Kerala PSC Malayalam Grammar Questions and Answers 20

This page contains Kerala PSC Malayalam Grammar Questions and Answers 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. ചാട്ടം എന്ന പദം ഏത് വിഭാഗത്തില്‍ പെടുന്നു ?

Answer: ക്രിയാനാമം

382. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്തത്?
a. എണ്ണൂറ്
b. വെണ്ണീറ്
c. കണ്ണീര്
d. വിണ്ണാറ്

Answer: വിണ്ണാറ്

383. ജൈവമനുഷ്യൻ ആരുടെ കൃതിയാണ്?

Answer: ആനന്ദ്

384. പ്രതിപാത്രം ഭാഷണഭേദം` എന്ന വിഖ്യാതനിരൂപണ കൃതി ആരുടേതാണ്?

Answer: എന്‍.കൃഷ്ണപിള്ള

385. മനോദർപ്പണം - സമാസമേത് ?

Answer: നിത്യസമാസം

386. സമാനപദം കണ്ടെത്തുക: ബകോടം

Answer: കൊക്ക്

387. 4. 2012-ൽ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?

Answer: മറന്നുവെച്ച വസ്തുക്കൾ

388. തെറ്റായ രൂപമേത്‌

Answer: ഭഗവത്‌ ഗീത

389. ദേശീയ പക്ഷി നിരീക്ഷണ ദിനം

Answer: നവംബർ 12

390. ആരുടെ ജന്മദിനമാണ് ദേശീയപക്ഷി നിരീക്ഷണദിനമായി ആചരിക്കുന്നത്

Answer: സലിം അലി

391. ചിക്കാഗോയിൽ നടന്ന ലോകമതസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ

Answer: വിവേകാനന്ദൻ

392. ശുദ്ധമായ പ്രയോഗം ഏത്?

Answer: പുനഃസൃഷ്ടി

393. താഴെ തന്നിരിക്കുന്നവയില്‍ ഉത്തമ പുരുഷന്‍ ഉദാഹരണമേത്?

Answer: നമ്മള്‍

394. വിപരീതപദം എഴുതുക - ജാഗ്രത

Answer: സുഷുപ്തി

395. ശരിയായപദം തെരഞ്ഞെടുത്തെ ഴുതുക.

Answer: നിഘണ്ടു

396. വെള്ളം കുടിച്ചു. ഇതില്‍ വെള്ളം എന്ന പദം ഏത് വിഭക്തിയില്‍?

Answer: പ്രതിഗ്രാഹിക

397. `സൃഷ്ടി` യുടെ വിപരീത പദമെന്ത്?

Answer: സംഹാരം

398. A cold fish' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്?

Answer: നിർവികാരൻ

399. ഏറ്റവും അധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുള്ള മലയാള നോവൽ?

Answer: ചെമ്മീൻ

400. മിഥ്യ എന്ന പദത്തിന്റെ വിവരീത പദമേത് ?

Answer: തഥൃ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.