Kerala PSC Malayalam Grammar Questions and Answers 9

This page contains Kerala PSC Malayalam Grammar Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം

Answer: ദുരവസ്ഥ

162. ഉള്ളൂരിന്റെ മഹാ കാവ്യം ഏതാണ്?

Answer: ഉമാകേരളം

163. ശരിയായ രൂപം ഏത്?

Answer: ആസ്വാദ്യം

164. ജൈവമനുഷ്യൻ ആരുടെ കൃതിയാണ്?

Answer: ആനന്ദ്

165. ഏറ്റവും ഭാരം കൂടിയ വാതകം ?

Answer: റഡോണ്‍

166. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?

Answer: കഫീന്‍

167. BRICS

Answer: Brazil,Russia,India,China,South Africa

168. കറുത്തവാവ് ദിവസങ്ങളിൽ മാത്രമുണ്ടാകുന്ന ഗ്രഹണം

Answer: സൂര്യ ഗ്രഹണം

169. കേരളപ്പിറവി ദിനം എന്നാണ്

Answer: നവംബർ 1

170. മുഖ്യമന്ത്രി പദത്തിലെത്തിയ ഏറ്റവും പ്രായം കുട്ടിയ ആൾ

Answer: വി എസ് അച്യുതാനന്ദൻ

171. ആർ ബി ഐ യുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ

Answer: സി ഡി ദേശ മുഖ്

172. പമ്മന്‍` എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര്

Answer: ആര്‍.പി പരമേശ്വര മേനോന്‍

173. ദ്വിഗു സമാസത്തിനുദാഹരണമല്ലാത്ത ഒരു പദമാണ്?

Answer: അഞ്ചാറ്

174. നീലക്കുറിഞ്ഞി - സമാസമേത്?

Answer: കര്‍മ്മധാരയന്‍

175. ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

176. ശരിയായ വാക്യമേത്?

Answer: പരീക്ഷ കഠിനമായതാണ് കുട്ടികള്‍ തോല്‍ക്കാന്‍ കാരണം

177. . ഘോഷാക്ഷരം അല്ലാത്തതേത്?

Answer:

178. അര്‍ത്ഥവ്യത്യാസം എഴുതുക - ഉരഗം, തുരഗം?

Answer: പാമ്പ്, കുതിര

179. സുമംഗല എന്ന തൂലികാനാമത്തിൽ പ്രസിദ്ധമായ മലയാള എഴുത്തുകാരി :

Answer: ലീല നമ്പൂതിരിപ്പാട്

180. ‘വിലാസിനി’ ആരുടെ തൂലികാനാമമാണ്?

Answer: എം.കെ. മേനോൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.