Kerala PSC Malayalam Grammar Questions and Answers 2

This page contains Kerala PSC Malayalam Grammar Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. \'ഉ\' എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്?

Answer: ഉദ്ദേശികയുടെ

22. ആദ്യത്തെ മലയാള സാഹിത്യമാസിക

Answer: വിദ്യാവിലാസിനി

23. കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാല്‍ കിട്ടുന്നത്

Answer: കരമാകുന്ന അരവിന്ദം

24. സ്ത്രീ ലിംഗ പ്രത്യയം ഏത്

Answer: ത്തി

25. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം ?

Answer: ഡയോക്സിന്‍

26. റഷ്യൻ പ്രസിഡണ്ട്

Answer: വ്ലാദിമിർ പുതിൻ

27. ഫാസ്റ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്

Answer: ചൈന

28. കേരള സംസ്ഥാനം രൂപീകൃതമായതെന്ന്

Answer: 1956 നവംബർ 1

29. മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ഏക വ്യക്തി

Answer: എ കെ ആൻറണി

30. ശരിയായ തര്‍ജ്ജമ എഴുതുക `The boat gradually gathered way`

Answer: ബോട്ടിന് ക്രമേണ വേഗത കൂടി

31. മലയാളത്തിന് ശ്രേഷ്ടഭാഷാ പദവി ലഭിച്ച വര്‍ഷം?

Answer: 2013 മെയ് 23

32. കൃത്തിന് ഉദാഹരണം ഏത്?

Answer: താഴ്ച

33. മേയനാമത്തിന് ഉദാഹരണമായി പറയുന്ന പദം ഏത്?

Answer: ആകാശം

34. `മഞ്ഞ്` ഏതു വിഭാഗത്തില്‍പ്പെടുന്നു?

Answer: മേയനാമം

35. High Way Man എന്ന വാക്കിനർത്ഥം

Answer: പിടിച്ചുപറിക്കാരൻ

36. ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന പറ്റുവിനയാണ്?

Answer: വിനയെച്ചം

37. ചെന്നു വീട്ടിൽ കയറി ഏത് വിനയച്ചം?

Answer: മുൻ വിനയച്ചം

38. ശരിയായ പദം എടുത്തെഴുതുക?

Answer: യശ:ശരീരൻ

39. ചരിത്രാതീതകാലം എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം

Answer: ചരിത്രത്തിനു മുമ്പുളള കാലം

40. A long tongue has a short hand – സമാനമായ പഴഞ്ചൊല്ല് ഏത് ?

Answer: വായ ചക്കര കൈ കൊക്കര

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.