Kerala PSC Malayalam Grammar Questions and Answers 3

This page contains Kerala PSC Malayalam Grammar Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്

Answer: അരനാഴികനേരം

42. 'സംഘടനം' എന്ന പദത്തിന്റെ വിപരീതം

Answer: വിഘടനം

43. 'രാമന്‍ രാവണനെ കൊന്നു ' ഇതിലെ പ്രയോഗം

Answer: കര്‍ത്തരി പ്രയോഗം

44. കോയന്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തില്‍ പണിത അണക്കെട്ടേത് ?

Answer: ശിരുവാണി

45. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി?

Answer: ബാലാമണിയമ്മ

46. സാക്ഷികാരകാർഥമായ വിഭക്തി ഏത് ?

Answer: സംയോജിക

47. ഗതി ചേർന്നുവരുന്ന വിഭാക്തിയുടെ പേരെന്ത് ?

Answer: മിശ്ര വിഭക്തി

48. പ്രത്യക്ഷ രക്ഷാസഭ സ്ഥാപിച്ചത് ആർ

Answer: പൊയ്കയിൽ യോഹന്നാൻ

49. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ സമ്മേളനം

Answer: ലാഹോർ

50. ആഗമ സന്ധി അല്ലാത്തതേത്?

Answer: പൂവമ്പ്

51. കാക്കനാടന്‍ എന്ന തൂലികാ നാമത്തിനുടമ?

Answer: ജോര്‍ജ്ജ് വര്‍ഗ്ഗീസ്

52. നിയോജക പ്രകാരത്തിനുദാഹരണം

Answer: ഇതൊന്നുമല്ല

53. To beat about the bush - മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുക

Answer: കാടടച്ച് വെടിവയ്ക്കുക

54. ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

55. `കാണാന്‍ ആഗ്രഹിക്കുന്നയാള്‍` ഒറ്റവാക്കെഴുതുക

Answer: ദിദൃക്ഷു

56. ശരിയായ വാക്യമേത്?

Answer: പരീക്ഷ കഠിനമായതാണ് കുട്ടികള്‍ തോല്‍ക്കാന്‍ കാരണം

57. അര്‍ത്ഥവ്യത്യാസം കാണുക (1) ക്ഷതി (2) ക്ഷിതി

Answer: ക്ഷതി - നാശം, ക്ഷിതി - ഭൂമി

58. നീലക്കുറിഞ്ഞി - സമാസമേത്?

Answer: കര്‍മ്മധാരയന്‍

59. A cold fish' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്?

Answer: നിർവികാരൻ

60. “കലവറ’ – പദം പിരിച്ചാൽ

Answer: കലം + അറ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.