Kerala PSC Malayalam Grammar Questions and Answers 4

This page contains Kerala PSC Malayalam Grammar Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ രോധിനി ഏത്?

Answer: [?]

62. 25x25=55, 49x49=77, 36x36=66 ആയാൽ 81x81 എത്ര ?

Answer: 99

63. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം?

Answer: ആരവം

64. നിഖിലം പര്യായമല്ലാത്തത്?*

Answer: ഉപലം

65. മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിച്ചത്?*

Answer: 2013 മെയ് 23

66. .സലിംഗബഹുവചനം അല്ലാത്തത്‌

Answer: അധ്യാപകർ

67. ശ്രുതി ഭേദങ്ങളിൽ ശ്വാസത്തെ പുറത്തേക്ക് വിടുന്നതിന്റെ മാതിരി ഭേദം

Answer: അനുപ്രദാനം

68. ഏതു രാജാവിന്റെ സദസ്സിനെയാണ്` പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത്

Answer: സാമൂതിരി മാനവിക്രമൻ

69. യു എൻ ആസ്ഥാനം

Answer: ന്യുയോർക്ക്

70. താഴെപ്പറയുന്ന പഴഞ്ചൊല്ലിന്‍റെ സാരസ്യമെന്ത് തലമറന്ന് എണ്ണ തേയ്ക്കുക

Answer: നിലവിട്ട് പെരുമാറുക

71. വില്ല് ` എന്നര്‍ത്ഥം വരാത്ത പദം ഏത്

Answer: വല്ലി

72. ZERO HOUR എന്നതിന് ഉചിതമായ മലയാള രൂപം

Answer: ശൂന്യവേള

73. കാക്കനാടന്‍ എന്ന തൂലികാ നാമത്തിനുടമ?

Answer: ജോര്‍ജ്ജ് വര്‍ഗ്ഗീസ്

74. താഴെ കൊടുത്തിരിക്കുന്നവയില്‍ സാമാന്യനാമം ഏത്?

Answer: നക്ഷത്രങ്ങള്‍

75. നിയോജക പ്രകാരത്തിനുദാഹരണം

Answer: ഇതൊന്നുമല്ല

76. താഴെ കൊടുത്തിരിക്കുന്നവയില്‍ കേവലക്രിയ ഏത്?

Answer: ഭരിക്കുക

77. സന്ധിയേത് - തിരക്കഥ

Answer: ദ്വിത്വസന്ധി

78. താഴെ തന്നിരിക്കുന്നവയില്‍ ഉത്തമ പുരുഷന്‍ ഉദാഹരണമേത്?

Answer: നമ്മള്‍

79. "അരങ്ങു കാണാത്ത നടൻ "എന്ന കൃതി ഏത് സാഹിത്യ വിഭാത്തിൽ പെടുന്നു?

Answer: ആത്മകഥ

80. താഴെ പറയുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണം അല്ലാത്തതേത്?

Answer: വിണ്ണാറ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.