Kerala PSC Malayalam Grammar Questions and Answers 16

This page contains Kerala PSC Malayalam Grammar Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. \'ഉ\' എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്?

Answer: ഉദ്ദേശികയുടെ

302. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത്

Answer: 27

303. To put in mind എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം.

Answer: ഓര്‍മ്മിപ്പിക്കുക

304. കുംഭ കര്‍ണ്ണന് സദാ ഉറങ്ങണം - ഇതില്‍ ഉറങ്ങണം എന്ന പദം ഏതു പ്രകാരമാണ്

Answer: വിധായക

305. ഭരത് അവാര്‍ഡ് നേടിയ ആദ്യത്തെ മലയാള നടന്‍ ആരാണ് ?

Answer: പി.ജെ.ആന്‍റണി

306. മാരിചവിദ്യ` ഈ ശൈലിയുടെ അര്‍ത്ഥമെന്ത്?

Answer: കപടതന്ത്രം

307. പദശുദ്ധി വരുത്തുക : യാദൃശ്ചികം

Answer: യാദൃച്ഛികം

308. കൃഷിക്ക് അനുയോജ്യമായ മണ്ണിന്റെ പി എച്ച് മൂല്യം

Answer: 6 നും 7 .5 നും ഇടക്ക്

309. മാർബിളിന്റെ രാസനാമം

Answer: കാൽസ്യം കാർബണേറ്റ്

310. നെല്ലിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Answer: ഫൈറ്റിക് ആസിഡ്

311. പറക്കുന്നു എന്ന പദം ഏത് ക്രിയയില്‍ ഉള്‍പ്പെടുന്നു?

Answer: കാരിതക്രിയ

312. മൂവര്‍ എന്ന പദം ഏത് തദ്ദിതത്തിനുദാഹരണമാണ്

Answer: സംഖ്യാതദ്ധിതം

313. പ്രേക്ഷകന്‍ എന്നാല്‍ കാഴ്ചക്കാരന്‍ എന്നാണര്‍ത്ഥം. എന്നാല്‍ പ്രേഷകന്‍ എന്ന പദം അര്‍ത്ഥമാക്കുന്നത് .............. എന്നാണ്

Answer: അയയ്ക്കുന്ന ആള്‍

314. Passed away` മലയാളത്തിലെ അര്‍ത്ഥം

Answer: മരിച്ചുപോയി

315. വിപരീതം എഴുതുക : ഊഷ്മളം

Answer: ശീതളം

316. `കടലില്‍ കൈ കഴുകുക` എന്ന ശൈലിയുടെ അര്‍ത്ഥം എന്ത്?

Answer: ധൂര്‍ത്തടിച്ച് ചെലവ് ചെയ്യുക

317. സംബോധന യ്ക്ക് ശേഷം ഒരേ പദ സമൂഹങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം ഏത്?

Answer: അല്പവിരാമം

318. "ഉപക്ഷേത്രം"സമാസം നിർണ്ണയിക്കുക?

Answer: അവ്വയിഭാവൻ

319. ഉണ്ണിമോൾ ' ഏത് കൃതിയിലെ കഥാപാത്രമാണ്?

Answer: തോറ്റങ്ങൾ

320. ‘സൂരിനമ്പൂതിരിപ്പാട് ഏതു കൃതിയിലെ കഥാപാത്രമാണ്?

Answer: ഇന്ദുലേഖ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.