Kerala PSC Malayalam Grammar Questions and Answers 19

This page contains Kerala PSC Malayalam Grammar Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. 'ഓട്' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്

Answer: സംയോജിക

362. ശരിയായ രൂപം ഏത്?

Answer: ആസ്വാദ്യം

363. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക

Answer: ഓരോ വ്യക്തിക്കും ഈ കാര്യം ശ്രദ്ധേയമാണ്.

364. ഭൂമി എന്ന് അർഥം വരാത്ത പദം?

Answer: തരണി

365. പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്

Answer: വൃത്തം

366. ഉ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC TVM 2003)

Answer: ഉദ്ദേശിക

367. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?

Answer: മഞ്ഞ ഫോസ് ഫറസ്

368. ഫാസ്റ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്

Answer: ചൈന

369. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി

Answer: വൈറ്റ് ഹൗസ്

370. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി

Answer: സി അച്യുതമേനോൻ

371. ചിക്കാഗോയിൽ നടന്ന ലോകമതസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ

Answer: വിവേകാനന്ദൻ

372. ലോകത്തിലെ ആദ്യ സൗരോർജ വിമാനത്താവളം

Answer: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

373. പാലിന്‍റെ പര്യായപദം അല്ലാത്തത് ഏത്?

Answer: ശ്രോതം

374. നിന്നെ കണ്ടാല്‍ അവള്‍ കരയും - ഇതിലെ അംഗിവാക്യം ഏത്?

Answer: അവള്‍ കരയും

375. ഉപമ തല്‍പുരുഷ സമാസത്തിന് ഉദാഹരണം

Answer: തളിര്‍മേനി

376. ഒറ്റപ്പദം എഴുതുക - മകളുടെ മകള്‍?

Answer: ദൗഹിത്രി

377. താഴെ തന്നിരിക്കുന്നവയില്‍ സകര്‍മ്മക ക്രിയയല്ലാത്തതേത്?

Answer: കുളിക്കുക

378. `സാഹിത്യ പഞ്ചാനനന്‍` എന്നറിയപ്പെടുന്നത്

Answer: പി.കെ.നാരായണപിളള

379. വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ്

Answer: കടൽ തീരത്ത്

380. 'ധൃതരാഷ്ട്രാലിംഗനം'ശൈലി ഏത്?

Answer: സ്നേഹം പ്രകടിപ്പിച്ചു കൊണ്ടുള്ള നശിപ്പിക്കൽ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.