Kerala PSC Malayalam Grammar Questions and Answers 5

This page contains Kerala PSC Malayalam Grammar Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളിയായ നടി

Answer: മോനിഷ

82. .കാണുന്നവൻ എന്ന പദത്തിലെ \'കാണുന്ന\' എന്നത് എന്തിനെ കുറിക്കുന്നു

Answer: പേരച്ചം

83. 'നക്രബാഷ്പം ' ഈ ശൈലിയുടെ അര്‍ത്ഥം

Answer: കള്ളക്കണ്ണീര്‍

84. Fruit of the forbidden tree given mortal taste ശരിയായ തർജ്ജമ എന്ത്❓

Answer: വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്

85. BLK, CMJ, DOH, ERE എന്ന ശ്രേണിയിൽ അടുത്തത് ഏത് ?

Answer: FVA

86. വൃദ്ധി എന്ന പദത്തിന്‍റെ വിപരീതപദം?

Answer: ക്ഷയം

87. ദാസന്‍` ഏത് നോവലിലെ കഥാപാത്രമാണ്

Answer: മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

88. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

Answer: മെഗ്നീഷ്യം

89. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

Answer: മെഥനോള്‍

90. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?

Answer: ബേരിയം

91. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര് ?

Answer: കാള്‍ ഷീലെ

92. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്

Answer: കോട്ടയം

93. വിളക്കേന്തിയ വനിതാ എന്നറിയപെടുന്നത് ആര്

Answer: ഫ്ലോറൻസ് നൈറ്റിങ് ഗേൾ

94. ദൽഹി ഭരിച്ചിരുന്ന ചൗഹാൻ രാജവംശത്തിലെ അവസാന ഭരണാധികാരി

Answer: പൃഥ്വിരാജ് ചൗഹാൻ

95. ശാകുന്തളം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തതാര്?

Answer: എ.ആര്‍. രാജാരാജവര്‍മ്മ

96. വെള്ളം കുടിച്ചു. ഇതില്‍ വെള്ളം എന്ന പദം ഏത് വിഭക്തിയില്‍?

Answer: പ്രതിഗ്രാഹിക

97. താഴെ തന്നിരിക്കുന്നവയില്‍ കര്‍മ്മകത്തിന് ഉദാഹരണം ഏത്?

Answer: വായിക്കുക

98. സന്ധിയേത് - തിരക്കഥ

Answer: ദ്വിത്വസന്ധി

99. നിശ്ചിത കാര്യത്തില്‍ മനസ്സിനെ ഉറ പ്പിച്ചുനിര്‍ത്തുന്നതാണ് ?

Answer: അഹംബദ്ധത

100. രാവണൻ എന്ന രാക്ഷസൻ – അടിവരയിട്ട പദം ഏതു ശബ്ദ വിഭാഗത്തിൽപ്പെടുന്നു?

Answer: ദ്യോതകം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.