Kerala PSC Malayalam Grammar Questions and Answers 13

This page contains Kerala PSC Malayalam Grammar Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. ആദ്യത്തെ മലയാള പുസ്തകം

Answer: സംക്ഷേപ വേദാര്‍ഥം

242. തര്‍ജ്ജമ ചെയ്യുക "The court set aside the verdict of the jury "

Answer: കോടതി ജൂറിയുടെ വിധി ദുര്‍ബലപ്പെടുത്തി

243. തന്‍ വിനയെച്ചതിനു ഉദാഹരണം

Answer: പോകവേ കണ്ടു

244. അര്‍ത്ഥ പൂരണ ത്തിനായി നാമത്തോടോ ക്രീയയോടോ ചേര്‍ക്കുന്നത്
a. അചരം
b. നാമാംഗജം
c. വിഭക്തി
d. പ്രത്യയം

Answer: പ്രത്യയം

245. ധുരന്ധരൻ എന്ന ശൈയിലുടെ അർത്ഥം?

Answer: നായകൻ

246. വിപരീതപദം എന്ത് വൃഷ്ടി

Answer: സമഷ്ടി

247. ഒറ്റപ്പദമാക്കുക: ദ്രോണരുടെ പുത്രന്‍

Answer: ദ്രൗണി

248. കടങ്കഥയുടെ ഉത്തരമെന്ത്? അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്

Answer: ചിരവ

249. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?

Answer: കാര്‍ബണ്‍

250. വെളുത്തവാവ് ദിവസങ്ങളിൽ മാത്രമുണ്ടാകുന്ന ഗ്രഹണം

Answer: ചന്ദ്ര ഗ്രഹണം

251. യു എൻ ആസ്ഥാനം

Answer: ന്യുയോർക്ക്

252. ലോക കീട ഭക്ഷ്യദിനം

Answer: ഒക്ടോബർ 23

253. രണ്ടു നൂറ്റാണ്ട് മുമ്പ് വരെ മൗറീഷ്യസ് ദ്വീപിൽ ധാരാളം കണ്ടുവന്നിരുന്ന ഇന്ന് ഭൂമുഖത്തുനിന്നും പൂര്ണ്ണമായി വംശനാശം വന്ന പക്ഷി

Answer: ഡോഡോ

254. ബലം:ന്യൂട്ടന്‍: പ്രവൃത്തി :........

Answer: ജൂള്‍

255. To beat about the bush - മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുക

Answer: കാടടച്ച് വെടിവയ്ക്കുക

256. . താഴെപ്പറയുന്നവയില്‍ സകര്‍മ്മകരൂപം ഏത്?

Answer: അമ്മ കുട്ടിയെ എടുക്കുന്നു

257. താഴെ തന്നിരിക്കുന്നവയില്‍ പേരെച്ചത്തിന് ഉദാഹരണമേത്?

Answer: ഓടുന്ന വണ്ടി

258. . താഴെ പറയുന്നവയില്‍ പാമ്പ് എന്നര്‍ത്ഥം വരുന്ന പദം ?

Answer: വരാളം

259. അക്ഷരതെറ്റില്ലാത്തപദം

Answer: ജീവച്ഛവം

260. തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

Answer: പി. കുഞ്ഞനന്തൻ നായർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.