Kerala PSC Malayalam Grammar Questions and Answers 12

This page contains Kerala PSC Malayalam Grammar Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത് ?

Answer: ശരീരാധ്വാനം

222. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്തത്?
a. എണ്ണൂറ്
b. വെണ്ണീറ്
c. കണ്ണീര്
d. വിണ്ണാറ്

Answer: വിണ്ണാറ്

223. മനോദർപ്പണം - സമാസമേത് ?

Answer: നിത്യസമാസം

224. one who is driven to the wall എന്നതിന്റെ ശരിയായ അർത്ഥം

Answer: ഗതികെട്ടവൻ

225. സൂക്ഷ്മ സ്വഭാവം വർണ്ണിച്ചാൽ "?

Answer: സ്വഭാക്തിയായത്

226. ഒരു വാചകത്തിൽ ആവശ്യം വേണ്ടുന്ന ഘടകങ്ങൾ ഏവ?*

Answer: നാമം; ക്രിയ; ഭേദകം

227. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?

Answer: സോഡിയം സ്ട്രേറ്റ്

228. ഇന്ത്യക്കു തുല്യമായ സ്റ്റാൻഡേർഡ് സമയമുള്ള രാജ്യമേത്

Answer: ശ്രീലങ്ക

229. യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി

Answer: 2 വർഷം

230. 'to burn the candle at both ends ' തർജ്ജമ ഏതു :

Answer: കഠിനമായി അദ്വാനിക്ക്

231. ദിത്വ സന്ധിക്ക് ഉദാഹരണമേത്?

Answer: കിളിപ്പാട്ട്

232. കവിയുടെ കാല്പാടുകള്‍ ആരുടെ ആത്മകഥയാണ്?

Answer: പി. കുഞ്ഞിരാമന്‍ നായര്‍

233. വ്യാകരണപരമായി വേറിട്ടു നില്‍ക്കുന്ന പദമേത്?

Answer: നടപ്പ്

234. ശൈലിയുടെ അര്‍ത്ഥമെന്ത് - അക്കപ്പോര്‍ വലിച്ചു കൂട്ടുക

Answer: ഉപദ്രവമുണ്ടാക്കി വയ്ക്കുക

235. They gave in after fierce resistance

Answer: കടുത്ത ചെറുത്തു നില്‍പ്പിനു ശേഷം അവര്‍ കീഴടങ്ങി

236. കർമ്മണി പ്രയോഗത്തിൽ വരുന്ന വിഭക്തി ഏത്?

Answer: പ്രയോജിക

237. മലയാളത്തിൽ മഹാകാവ്യമെഴുതിയ ഏക കവയിത്രി?

Answer: സിസ്റ്റർ മേരി ബനീഞ്ജ

238. വെള്ളിക്കിണ്ണം` എത് തരം സന്ധിക്ക ് ഉദാ ഹ ര ണ മാണ്

Answer: ദ്വിത്വ സന്ധി

239. `ഊടും പാവും ` എന്ന ശൈലിയുടെ അര്‍ത്ഥ മെന്ത ്

Answer: ഒന്നുപോലെ ഇഴുകി ചേരുക

240. He was see off by his friends, in aerodrome – ശരിയായ വിവർത്തനമേത്?

Answer: വിമാനത്താവളത്തിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ യാത്രയാക്കി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.