Kerala PSC GK Questions and Answers 8

This page contains Kerala PSC GK Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. കേരളത്തിന്‍റെ സംസ്ഥാന മത്സ്യം ?

Answer: അയില

142. മലയാള പത്ര പ്രവര്‍ത്തനത്തിന്‍റെ പിതാവ് ആര്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

143. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളുടെ എണ്ണം ?

Answer: 7

144. ഇന്ത്യയുടെ 500 മത് ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ സ്റ്റേഡിയം?

Answer: ഗ്രീൻപാർക്ക് സ്റ്റേഡിയം (കാൺപൂർ)

145. "Life is Good" is the tag line of which consumer durables company in India?

Answer: LG

146. What is used for cutting glass?

Answer: Diamond

147. Match​ ​the​ ​following: Rivers Towns a.Gomti 1.Guwahati b.Brahmaputra 2.Rajahmundry c.Godavari 3.Tiruchirapalli d.Kaveri 4.Lucknow

Answer: 4 1 2 3

148. Total number of Nationalised Banks in India

Answer: 32

149. Which is the only district of Kerala not to have any protected forest land?

Answer: Alappuzha

150. ഭൂമധ്യരേഖ കടന്നു പോകുന ഏറ്റവും വലിയ രാജ്യം?

Answer: ബ്രസീൽ

151. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ പതിക്കുന്നത്?

Answer: അറ്റ്ലാന്റിക് സമുദ്രത്തിൽ

152. ഏറ്റവും അധികം ജലം വഹിക്കുന്ന നദി?

Answer: ആമസോൺ

153. . Which place in Kasargod district was known as ‘Madathumala’ in ancient times?

Answer: Ranipuram

154. Atoms with different atomic number and mass number, having same number of neutron are called

Answer: none of these

155. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി?

Answer: 9 വർഷം

156. Which method of keyboard operation involves typing by sense of location, memorizing of the keyboard and each finger operating on the keys allocated to it?

Answer: Touch method of typewriting

157. Which of the following is a slow accelerator?

Answer: DPG

158. ചാന്നാര്‍ ലഹ ള യില്‍ ഉള്‍പ്പെട്ട നവോ ത്ഥാന നായ കന്‍?

Answer: വൈകുണ്ഠസ്വാമി

159. Which is the second largest west flowing river in India?

Answer: Tapti

160. മൈക്രോ ടീച്ചിങിന്‍റെ ഉപജ്ഞാതാവ്?

Answer: ഡ്വിറ്റ്__w അലന്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.