Kerala PSC GK Questions and Answers 6

This page contains Kerala PSC GK Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം?

Answer: ഹൈഡ്രജൻ

102. പശ്ചിമ ഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം ?

Answer: 16

103. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

Answer: ഗംഗാ നദി

104. ASCII stands for :

Answer: American Standard Code for Information Interchange

105. ഒന്ന് മുതല്‍ 20 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക എത്രയാണ് ? *

Answer: 210

106. The National Park declared for the protection of Nilgiri Tahr

Answer: Eravikulam National Park

107. Which artist decorated the hand written copy of the Constitution with pictures?

Answer: Nandalal Bose

108. പൂർണ്ണവിരാമം ചുരുക്കെഴുത്തിൽ ഉപയോഗിക്കുമ്പോൾ പറയുന്നതെന്ത് ?

Answer: ബിന്ദു

109. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി?

Answer: സഹാറ

110. ഏറ്റവും കൂടുതൽ ലവണത്വമുള്ള കടൽ?

Answer: ചെങ്കടൽ

111. A can do a piece of work in 6 days and B can do in 4 days.How long will they take if both work together?

Answer: B=2 2/5

112. Which of the following word means a popular art?

Answer: .Collage

113. The journal ‘Prabuddha Keralam’ was started by?

Answer: Agamanandan

114. In a row of 16 boys, when Ram moves two places towards left, he becomes 7th from the left end. What was his earlier position from right end of the row ?

Answer: 8th

115. TOP500 പട്ടികയിലെ കമ്പ്യൂട്ടറുകൾക്ക് ഒരു ക്ഷമതയുടെ അടിസ്ഥാനത്തിൽ റാങ്ക് നൽകുന്ന പട്ടിക അറിയപ്പെടുന്നത് ?

Answer: Green 500

116. The complimentary close 'yours sincerely' is generally used in

Answer: D.O. letter

117. In a computer, most process takes place in

Answer: CPU

118. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

Answer: മെഗ്നീഷ്യം

119. ജീവമണ്ഡലം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രഞ്ജൻ

Answer: എഡ്വേഡ് സ്വാസ്

120. ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹൈക്കോടതിയിൽ വാദിക്കുന്ന ആദ്യ വനിത?.

Answer: വയലറ്റ് ആൽവ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.