Kerala PSC GK Questions and Answers 18

This page contains Kerala PSC GK Questions and Answers 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. ഖരപദാര്‍ത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?

Answer: സംവഹനം

342. കേരളത്തിൽ നിന്നുള്ള ആകെ രാജ്യസഭാ സീറ്റുകളെത്ര?

Answer: 9

343. ധോണി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ?

Answer: പാലക്കാട്

344. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം

Answer: 65.4

345. As per the Constitution of India, the intervening period between two sessions of Parliament should not be more than–

Answer: six months

346. Servers are computers that provide resources to other computers connected to a–

Answer: network

347. Which Writ is issued to a detaining authority?

Answer: Habeas Corpus

348. NHAI (National Highways Authority of India) is a Government body established through?

Answer: Act of Parliament

349. ഉണരുവിൻ, അഖിലേശ്വനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപിൻ, അനീതിയോടെ തിർപ്പിൻ" എന്ന വരികളുടെ കർത്താവ് ?

Answer: വാഗ്ഭടാനന്ദൻ

350. ആദ്യമായി 'ഘോഷ’ ബഹിഷ്കരിച്ച് പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം?

Answer: പാർവതി മനഴി (1929)

351. The number of members from Lok Sabha to the Public Accounts Committee

Answer: 7

352. .ഏത് നദിക്ക് കുറുകെയാണ് മേട്ടൂർ ഡാം സ്ഥിതി ചെയ്യുന്നത്?

Answer: കാവേരി

353. Beethovan belonged to:

Answer: Germany

354. ഇന്ത്യയിൽ ഏറ്റവുമുയർന്ന ജനസാന്ദ്ര യുള്ള സംസ്ഥാനമേത ് ?

Answer: കേരളം

355. The inventor of world wide web:

Answer: Tim Berner’s Lee

356. Vaikam Satyagraha was stopped for the time being on April 1, 1924 on the advice of

Answer: Gandhiji

357. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?

Answer: ഡ്യുറാലുമിന്‍

358. The 73rd and 74th Amendment of the Constitution was about:

Answer: Rajya Sabha Members

359. സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത് -

Answer: കരിമീൻ

360. ചേരന്മാരുടെ ആസ്ഥാനം

Answer: വാഞ്ചി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.