Kerala PSC GK Questions and Answers 5

This page contains Kerala PSC GK Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

Answer: മദ്ധ്യ പ്രദേശ്

82. ഒരു പെട്ടിക്കകത്ത് 5 ചെറിയ പെട്ടികളുണ്ട് ഒാരോ ചെറിയ പെട്ടികുള്ളിലും 5 ചെറിയ പെട്ടികളുണ്ട് എന്നാല്‍ ആകെ പെട്ടികളുടെ എണ്ണം എത്ര.

Answer: 31

83. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ?

Answer: സർദാർ പട്ടേൽ

84. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം

Answer: ചാന്ദിനി ചൗക്ക് ( ഡൽഹി )

85. किस देश में सबसे बड़ा वन क्षेत्र है ?*

Answer: रूसी परिसंघ

86. ബ്രെക്‌സിറ്റ്’എന്ന പദം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ബ്രിട്ടൺ

87. To​ ​whom​ ​is​ ​the​ ​statement”Cowardice​ ​and​ ​Ahimsa​ ​do​ ​not​ ​go together​ ​any​ more​ ​than​ ​water​ ​and​ ​fire”Attributed?

Answer: M.K.Gandhi

88. First SC/ST court in Kerala

Answer: Manjeri

89. .Indira Gandhi nationalized 14 banks in 1969 during

Answer: Fourth five year plan

90. Where did International court of Justice situated:

Answer: Hague

91. An order of court to produce a person suffering detention is called:

Answer: Habeas Corpus

92. From where,the air and fuel is mixed in a petrol engine?

Answer: Carburetor

93. The district of Kerala with rich deposits of iron:

Answer: Kozhikode

94. India`s First Green Field Smart City

Answer: Ranchi

95. Find the angle between the two hands of a clock at 3.20 pm

Answer: 20 degree

96. Kallumala Agitation was held on?

Answer: 1915

97. മാമ്പഴത്തിന്റെ രാജാവ്

Answer: അൽഫോൺസ

98. ആരുടെ ജന്മദിനമാണ് ദേശീയപക്ഷി നിരീക്ഷണദിനമായി ആചരിക്കുന്നത്

Answer: സലിം അലി

99. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കാരണമായ യുദ്ധം

Answer: പ്ലാസി യുദ്ധം

100. ഇന്ത്യ സ്ഥിതി ചെയ്യുന്ന അക്ഷാംശസ്ഥാനം ഏത്?

Answer: 8°4-37°6

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.