Kerala PSC GK Questions and Answers 19

This page contains Kerala PSC GK Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. പഴശിരാജ വീരമൃത്യുവരിച്ച വർഷം ?

Answer: 1805 നവംബർ 30

362. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാഷ്‌ട്രപതി മാപ്പ് നൽകുന്നത്?

Answer: അനുച്ഛേദം 72

363. Indian Association is associated with

Answer: Surendranath Banerji

364. When students are arranged in a line on the basis of height, Raju‟s position was 15th. If he is 20th from the last, how many students are there in his class?

Answer: 34

365. The district of Kerala which does not have forest

Answer: Alappuzha

366. Meaning of the Phrase 'Ad hoc'.

Answer: formed for some special purpose

367. .Which Amendment brought the fundamental duties as part of the Constitution?

Answer: 42

368. .The cost price of 60 articles is equal to the selling price of 50 articles.The gain % is:

Answer:

369. സ്വതന്ത്രസമര സേനാനികൾക്കുള്ള താമ്രപത്രം നൽകി രാജ്യം ആനന്ദതീർത്ഥനെ ആദരിച്ച വർഷം ?

Answer: 1972

370. ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കരുപ്പിക്കുമെന്ന’ എന്ന മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: അയ്യങ്കാളി (കേരളത്തിലെ ആദ്യ കർഷക തൊഴിലാളിസമരത്തിന്റെ മുദ്രാവാക്യമായിരുന്നു ഇത്)

371. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി ?

Answer: 42 ആം ഭേദഗതി

372. Spark plug gap ranges from:

Answer: 0.5mm to 1 mm

373. Who is the founder of Laissez faire, the policy of non interference by Government in economic activities ?

Answer: Adam Smith

374. ഞങ്ങളും ഞങ്ങളിൽ പകുതിയും അതിൽ പകുതിയും ചേർന്നാൽ 14 ആകും ഞങ്ങൾ എത്ര

Answer: 7

375. ഒരു ബിൽ നിയമമാകുന്നത് എങ്ങനെ ?

Answer: രാഷ്ട്രപതി ഒപ്പു വെയ്ക്കണം

376. Christu Mada Chedanam was written by :

Answer: Chattambi Swamikal

377. The study of soil is?

Answer: Pedology

378. കേരളത്തിലെ സർവകലാശാല വൈസ് ചാൻസലറായ ആദ്യ വനിത

Answer: ഡോ ജാൻസി ജെയിസ്

379. യഥോധർമ്മ സ്ഥതോജയ ?

Answer: സുപ്രീംകോടതി

380. ഇന്ത്യയിൽ മണിയോഡർ സമ്പത്ത് വ്യവസ്ഥ നിലനിൽക്കുന്ന സംസ്ഥാനം?

Answer: ഉത്തരാഖണ്ഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.