Kerala PSC GK Questions and Answers 21

This page contains Kerala PSC GK Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. ഉപദ്വീപായ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി ?

Answer: എവറസ്റ്റ്

402. Explanation : First causes the second . 62. Bald : Blond : : Barren : ?

Answer: Fertile

403. Which one is not a poetic work of G. Sankara Kurup ?

Answer: Muthum Chippium

404. Banking Ombudsman appointed by:

Answer: Reserve Bank of India

405. . The term "China man" is used in which game:

Answer: Cricket

406. In which year was the Antyodaya Anna Yojana launched?

Answer: 25th December 2000

407. കടബാധ്യത ഏറിയതിനെ തുടർന്ന് രാജ്യത്തെ ഏത് സ്വകാര്യ ടെലികോം സേവനദാതാവാണ് പാപ്പർ ഹർജ്ജി ഫയൽ ചെയ്തത്?

Answer: എയർസെൽ

408. Which of the following is the sedimentary cycle?

Answer: Phosphorus cycle

409. The Mandal Commission report was with reference to:

Answer: Reservations

410. 1-0.64=?

Answer: 0.36

411. വിമോചന സമര കാലത്ത് മന്നത് പത്മനാഭൻ നയിച്ച ജാഥയുടെ പേര് എന്ത് ?

Answer: ജീവ ശിഖ ജാഥ

412. ആലത്തുരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചതാര്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

413. എസ്.എൻ.ഡി.പി. യോഗ ത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗ നാദം.

414. Which of the following is the highest peak in the Eastern Ghat

Answer: Mahendragiri Hills

415. Below the glass transition temperature the free volume is

Answer: Minimum

416. ആൽപ്സ് പർവ്വതം ഏത് വന്കരയിലാണ്

Answer: യൂറോപ്

417. .പ്ലവന നിയമത്തിന്റെ ഉപജ്ഞാതാവാര്?

Answer: ആർക്കമെഡിസ്

418. ഗ്രാമഫോൺ കണ്ടെത്തിയത്

Answer: എഡിസൺ

419. പ്രാചീന കാലത്ത് `ചോളതടാകം` എന്നറിയപ്പെട്ടിരുന്ന കടല്‍?

Answer: ബംഗാള്‍ ഉള്‍ക്കടല്‍

420. ATM ന്റെ പൂർണ്ണരൂപം:

Answer: ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.