Kerala PSC GK Questions and Answers 34

This page contains Kerala PSC GK Questions and Answers 34 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
661. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?

Answer: ജി.ശങ്കരകുറുപ്പ്‌

662. भारतीय राष्ट्रीय कांग्रेस की पहली महिला अध्यक्ष कौन थी ?*

Answer: एनी बेसेंट

663. The practice and study of techniques for secure data communication in the presence of third parties

Answer: Cryptography

664. Queen​ ​Elizabeth​ ​has​ ​recently​ ​conferred​ ​Knighthood​ ​on

Answer: Sukumar Sen

665. ഒന്ന് മുതല്‍ 20 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക എത്രയാണ് ? *

Answer: 210

666. ‘Replace’ option is available in–

Answer: edit menu

667. -Subash Chandran got the Kendra Sahitya Academy Award for his book

Answer: Manushyanu Oru Aamukham

668. എസ്.എൻ.ഡി.പി. യോഗ ത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗ നാദം

669. In which year IT act came into force in India?

Answer: 2000

670. Who designed the Mahatma Gandhi Memorial at Sabarmati Asram in Ahmedabad.

Answer: Charles Correa

671. ശരിയായ പ്രയോഗമേത് ?

Answer: ആകര്‍ഷകം

672. ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ഒരു ദ്വിമണ്ഡല നിയമ നിർമാണസഭ നിലവിൽ വന്നത് ഏത് ആക്ട് പ്രകാരമാണ് ?

Answer: ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919

673. Who among the social reformers of Kerala is called Sri Bhattarakan?

Answer: Chattambi Swamikal

674. Who is the lyricist of Enthoru Mahanubhavaluu......?

Answer: Shadkala Govinda Marar

675. Which of the following programs is not a popular • desktop publishing program?

Answer: Lotus AmiPro

676. "Stanovoi" mountain is in ?

Answer: Asia

677. ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചതാര്

Answer: പൈദിമാരി വെങ്കട്ട സുബ്ബറാവു

678. The Lion Safari Park in Kerala is situated at:

Answer: .Marakkunnam Island

679. .ഗാർഡൻ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

Answer: ബാംഗ്ലൂർ

680. ഭൂമിയിലെ എത്ര ദിനങ്ങളാണ ് ചൊവ്വാ ഗ്രഹത്തിലെ ഒരു വര്‍ഷം

Answer: 687

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.