Kerala PSC GK Questions and Answers 37

This page contains Kerala PSC GK Questions and Answers 37 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
721. Of the following, whose ideas had influenced Mahatma Gandhi's thought?

Answer: Tolstoy

722. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: വൈകുണ്ഠസ്വാമികൾ

723. ഒരു രൂപ എത്ര അണയായിരുന്നു ?

Answer: 16 അണ

724. Patna is situated on the banks of the river

Answer: Ganga

725. Jim Corbett National Park is in:

Answer: Uttarakhand

726. കണ്ടാൽ മിണ്ടണം - ഇതിലെ 'അണം' എന്ന പദം ഏത് പ്രകാരത്തിനു ആണ് ?

Answer: വിധായക പ്രകാരം

727. നീതി ആയോഗിന്റെ നിലവിലെ സി.ഇ.ഓ *

Answer: അമിതാബ് കാന്ത്

728. The synonym of accuse is

Answer: Gleam

729. Microsoft is a–

Answer: an application suit

730. As per Wildlife Protection Act,1972 following is not a protected area category

Answer: Biosphere Reserve

731. 'വിമാനങ്ങളുടെ ശവപ്പറമ്പ് ' എന്നു വിളിക്കുന്ന സമുദ്രഭാഗം?

Answer: ബർമുഡ ട്രയാംഗിൾ

732. Bharathapuzha falls into

Answer: Arabian Sea

733. If 24 men do a work in 40 days, in how days will 30 men do it?

Answer: 32

734. ക്ഷണനം എന്ന വാക്കിന്‍റെ അര്‍ത്ഥമല്ലാത്ത പദമേത്?

Answer: വിളിക്കല്‍

735. The first 'Mixed' Heritage site from India in the list of World Heritage Sites of UNESCO:

Answer: Khattgchendzonga National Park

736. The process where the inner pages of a section is deliberately printed offset slightly towards spine fold ?

Answer: Shingling

737. Approximately how many Galaxies are there ?

Answer: 100 Billion Galaxies

738. പി എസ് സി ചെയർമാനായി അടുത്തിടെ നിയമിതനായത് ആർ

Answer: അഡ്വ. എം കെ സക്കിർ

739. ഡോ.എസ് രാധാകൃഷ്ണനെ രാജ്യസഭയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത്?

Answer: ജവഹര്‍ലാല്‍ നെഹ്റു

740. ഒരു ബില്ല് ധനബില്ലാണോ അല്ലെയോ എന്ന് തീരുമാനിക്കുന്നത്

Answer: സ്പീക്കര്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.