Kerala PSC GK Questions and Answers 28

This page contains Kerala PSC GK Questions and Answers 28 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
541. The process of restriction of movement of persons who come in contact of diseas

Answer: Quarantine

542. The blue colour of the sky due to?

Answer: Scattering of the light

543. ആദ്യത്തെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത് ? *

Answer: പോത്തുകല്‍

544. ഏറ്റവും വലിയ ദീപ്?

Answer: ഗ്രേറ്റ്നിക്കോബാർ.

545. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല

Answer: അലിരാജ്പൂർ ( മധ്യപ്രദേശ് )

546. Heart transplant Surgery was initiated by :

Answer: Christan Bernard

547. The classic dance of Orissa :

Answer: Odissi

548. പഹാരി ഭാഷ' സംസാരിക്കുന്ന സംസ്ഥാനം ?

Answer: ഹിമാചൽ പ്രദേശ്

549. Only women who got Nobel Prize in Economics

Answer: Elinor Ostrom

550. എസ്.എൻ.ഡി.പി. യോഗത്തിൻെ്റ മുൻ ഗാമി എന്നറിയപ്പെടുന്നത്?

Answer: വാവൂട്ട് യോഗം

551. Which African country will release a limited edition Lord Krishna silver coin on Janmashtami in commemoration of the 5,244th birth anniversary of the Hindu God?

Answer: The Republic of Chad

552. The tallest mountain peak in Kerala:

Answer: Anamudi

553. The maximum number of members in the Subordinate Legislation Committee:

Answer: 15

554. കേരളത്തിൽ നിന്നുള്ള രാജ്യസഭ അംഗങ്ങളുടെ എണ്ണം

Answer: 9

555. ദേശീയ മനുഷാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?

Answer: 1993

556. Which of the following is still used for adding numbers

Answer: ABACUS

557. Who advocated ‘vedadhikara Nirupanam’?

Answer: Chattampi Swamikal

558. Indira Awaas Yojana became a sub scheme of JRY in?

Answer: 1989

559. ആക്ട് ഫോർ ഡി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ' ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ് ?

Answer: ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം

560. പതിനെട്ടരക്കവികൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?

Answer: മാനവിക്രമ ദേവൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.