Kerala PSC GK Questions and Answers 29

This page contains Kerala PSC GK Questions and Answers 29 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
561. ഇന്ത്യയില്‍ പഞ്ചവല്‍സര പദ്ധതികള്‍ ആരംഭിച്ച വര്‍ഷം ?

Answer: 1951

562. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി?

Answer: ജോസഫ് മുണ്ടശ്ശേരി .

563. എത്ര രൂപയുടെ വരെ മൂല്യമുള്ള നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട് ?

Answer: 1000 രൂപ വരെ

564. The Chairman of the Governing Body of Kudumbashree Mission is :

Answer: Minister for LSG

565. Firewalls are used to protect against–

Answer: Unauthorized Attacks

566. .Forgery of an e-mail header so that the message appears to have originated from someone or somewhere other than the actual source is known as:

Answer: Email spoofing

567. Whose Autobiography is "freedom from fear"?

Answer: Aung san suu ki

568. In the following persons who did not get the Padma Vibhushan, 2015

Answer: Janu Baruva

569. .Languages recognized by constitution are listed under

Answer: part XVII

570. ആദ്യമായി 'ഘോഷ’ ബഹിഷ്കരിച്ച് പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം?

Answer: പാർവതി മനഴി (1929)

571. ഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം?

Answer: കളൻകോട് (ആലപ്പുഴ)

572. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക്?

Answer: ബെറിങ്ങ് കടലിടുക്ക്

573. Present Attorney General for India

Answer: K. K. Venugopal

574. Yudh Abhyas is the joint military training between India and ______. ?

Answer: USA

575. The Social reformer whose original name was "Mudichoodum Permal`?

Answer: Ayya Vaikundar

576. The wild life sanctuary which is a part of Nilagiri Biosphere Reserve

Answer: Muthanga

577. Whic cell organelle is called digestive bags?

Answer: Lysosomes

578. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം

Answer: നൈട്രജൻ

579. കേരളത്തില്‍ കൂടുതലായി കാണപ്പെടുന്ന മണ്ണ്

Answer: ലാറ്ററൈറ്റ് മണ്ണ്

580. നാഗാലാന്റിന്റെ ഒൌദ്യോഗിക ഭാഷ?

Answer: ഇംഗ്ലീഷ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.