Kerala PSC GK Questions and Answers 4

This page contains Kerala PSC GK Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. Who among the following is the first person to win all four Grandslam singles Titles during the same calender year

Answer: Donald Budge

62. ‘പുലര്ച്ചെ നാലുമണിക്ക് വേണ്ടി പോത്തന്നൂരിലെത്തി.മുറിയില് കണ്ട ഭീകരദൃശ്യം ആ പിശാചുകളെപോലും ഞെട്ടിച്ചു.’ഏതു സംഭവത്തിന്റെ ദൃശ്യവിവരണമാണിത് ?

Answer: വാഗൺ ട്രാജഡി

63. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം?

Answer: ടൈറ്റൻ

64. യൂറോപ്പിൻറെ രോഗി

Answer: തുർക്കി

65. മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം?

Answer: പ്രകീർണനം( Dispersion)

66. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്.?

Answer: അമീർ ഖുസ്രു

67. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശി രാജ ആവിഷ്കരിച്ച യുദ്ധ തന്ത്രം?

Answer: ഗറില്ലാ(ഒളിപ്പോര്)

68. When will be the Earth very near to Sun?

Answer: 1st March

69. മലബാർ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

Answer: വാളയാർ

70. Which​ ​of​ ​the​ ​following​ ​is​ ​the​ ​largest​ ​Biosphere​ ​Reserves​ ​of​ ​India?

Answer: Gulf of Mannar

71. Who among the following are not the Chairperson of National Human Rights Commission of India?

Answer: None of these*

72. അറ്റോമിക സഖ്യ 99 ആയ മൂലകം?

Answer: ഐന്‍സ്റ്റീനിയം

73. Six bells start ringing together and ring at intervals of 4, 8, 10, 12, 15 and 20 seconds respectively. how many times will they ring together in 60 minutes ?

Answer: 31

74. വിദേശവാർത്തകൾക്കുവേണ്ടി ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി ബന്ധം സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ പത്രം?

Answer: സ്വദേശാഭിമാനി.

75. Which scheme was launched by the Indian Government to create a hunger-free India?

Answer: Antyodaya Anna Yojana (AAY)

76. Karma is dance of

Answer: Madhya Pradesh

77. -The cost price of a machine is Rs.1,60,000 and the depreciated value of the machine after 3 years will be Rs. 88,000. If the company charges depreciation under straight line method, the rate of depreciation will be ---------

Answer: 15%

78. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ?

Answer: മഗ്നീഷ്യം

79. കേരളകലാമണ്ടലത്തിന്റെ കലാരത്നം പുരസ്കാരം ആർക്ക്

Answer: മട്ടന്നൂർ ശങ്കരൻ കുട്ടി

80. പ്രഭ എന്ന തൂലിക നാമം ആരുടേത് ?

Answer: വൈക്കം മുഹമ്മദ് ബഷീർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.