Kerala PSC GK Questions and Answers 1

This page contains Kerala PSC GK Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. An amount becomes Rs.11,300 in 2 years and Rs.12,600 in 4 years. The rate, if calculated at simple interest is :

Answer: 6.5%

2. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?

Answer: ചിൽക

3. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?

Answer: കോൺകേവ് മിറർ

4. The playing time of the full version of the National Anthem is approximately equal to

Answer: 52 sec

5. Kathak is a folk dance form of which state?

Answer: Tamil Nadu

6. അര്‍ത്ഥ വ്യത്യാസവുള്ള പദം

Answer: മേഷം

7. The​ ​Capital​ ​of​ ​Pakistan​ ​till​ ​1959​ ​was

Answer: Karachi

8. Theory of Relativity is associated with:

Answer: Albert Einstein

9. ഇന്നലെയുടെ തലേന്ന് ചൊവ്വാഴ്ചയെങ്കില്‍ നാളെയുടെ പിറ്റേന്ന് ഏതു ദിവസം.

Answer: ശനി

10. 9ഗാന്ധിജി ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം?

Answer: സൗത്ത് ആഫ്രിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ

11. 'മഞ്ഞക്കടൽ ' എന്നറിയപ്പെട്ടിരുന്നത്?

Answer: കിഴക്കൻ ചൈനാക്കടൽ

12. If 4p=86,then P is

Answer: 9

13. Who is Known as the father of Literacy in Kerala?

Answer: Kuriakose Alias Chavara

14. കുന്തം പോയാല്‍ കുടത്തിലും തപ്പണം: ഏറ്റവും യോജിച്ച അര്‍ഥമേത്?

Answer: സംശയമുള്ളപ്പോള്‍ എല്ലാവരെയും പരിശോധിക്കണം

15. The main model that formed the basis of the strategy of the Second Five Year Plan was formulated by

Answer: P.C.Mahalanobis

16. The Shortcut key to start a new line without starting a new paragraph is

Answer: Shift + enter

17. കേരളത്തിൽ;ഏറ്റവും ഒടുവിൽ വന്ന ജില്ല

Answer: കാസർകോട്

18. ഏറ്റവും വലിയ ചിറകുള്ള പക്ഷി

Answer: ആൽബട്രോസ്

19. ആഢ്യന്‍പാറ വെളളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല

Answer: മലപ്പുറം

20. ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം മെസപ്പെട്ടോമിയൻ ലിഖിതങ്ങളിൽ 'മെലൂഹ'എന്ന് പരാമർശിക്കപ്പെടുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രം?

Answer: ഹാരപ്പ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.