Kerala PSC Environment Questions and Answers 6

This page contains Kerala PSC Environment Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. കേരളത്തിന്റെ ഔദ്യോഗികമൃഗമായ ആനയുടെ ശാസ്ത്രീയ നാമം

Answer: എലിഫസ് മാക്സിമസ്

102. ആയിരം തെങ്ങ് എക്കോ ടൂറിസം ഏത് ജില്ലയിൽ

Answer: ആലപ്പുഴ

103. ഔട്ടർ ഹിമാലയ എന്നറിയപ്പെടുന്നത്

Answer: സിവാലിക്

104. പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല

Answer: ആലപുഴ

105. സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്‍റെ സ്ഥിതികോര്‍ജം താഴേക്ക് വരുന്നതിനനുസരിച്ച്

Answer: കുറഞ്ഞു വരുന്നു

106. Who​ ​is​ ​the​ ​author​ ​of​ ​“In​ ​Slow​ ​Motion”?

Answer: Mark Tully

107. ഭൂമധ്യരേഖയും ഉത്തരായനരേഖയും ദക്ഷിണായനരേഖയും കടന്നു പോകുന്ന വൻകര?

Answer: ആഫ്രിക്ക

108. പസഫിക് സമുദ്രത്തിന് 'ശാന്തസമുദ്രം' എന്ന പേര് നൽകിയത്?

Answer: ഫെർഡിനാന്റ് മെഗല്ലൻ

109. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ പതിക്കുന്നത്?

Answer: അറ്റ്ലാന്റിക് സമുദ്രത്തിൽ

110. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?

Answer: സുന്ദർബൻസ്

111. Northern most fresh water lake in Kerala

Answer: Pookode

112. In which state of India launched the revolutionary Rural Employment Guarantee Scheme for the first time in 1970s?

Answer: Maharashtra

113. Which film has won the coveted Golden Peacock award at the 47th International Film Festival of India (IFFI)?

Answer: Daughter

114. Which is the first Co-operative Societies Act in India

Answer: The Co-operative Societies Act, 1904

115. The author of the book 'Freedom in Exile'.

Answer: Dalai Lama

116. Who Propounded Pallikkoodam Education in Kerala ?

Answer: Fr.Chavara Kuriakose

117. The memory is.............and storage is..........

Answer: Temporary, Permanent

118. The Christian Missionaries works in Malabar area

Answer: B.E.M.

119. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ് ?

Answer: ലിഥിയം

120. ഓസോൺ പാളി കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ് ?

Answer: സ്ട്രാറ്റോസ്ഫിയർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.