Kerala PSC Renaissance in Kerala Questions and Answers 40

This page contains Kerala PSC Renaissance in Kerala Questions and Answers 40 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
781. അദ്വൈതചിന്താപദ്ധതി'രചിച്ചത്?

Answer: ചട്ടമ്പിസ്വാമികൾ

782. 'സ്വാതന്ത്ര്യഗാഥ 'രചിച്ചത്?

Answer: കുമാരനാശാൻ

783. തൊണ്ണൂറാമാണ്ട ലഹള എന്നും അറിയപ്പെടുന്നത്

Answer: ഊരൂട്ടമ്പലം ലഹള

784. തുവയൽപന്തി സ്ഥാപിച്ചത്?

Answer: അയ്യാ വൈകുണ്ഠർ

785. ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

786. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?

Answer: കണ്ണമ്മൂല (കൊല്ലൂർ)

787. ചട്ടമ്പിസ്വാമികള്‍ സമാധിയായത്?

Answer: 1924 മെയ് 5

788. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?

Answer: അയ്യങ്കാളി

789. വാഗ്ഭടാനന്ദന്‍റ ജന്മസ്ഥലം?

Answer: പാട്യം (കണ്ണൂർ )

790. ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

791. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

792. ‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

793. ഋതുമതി’ രചിച്ചത്?

Answer: എം.പി.ഭട്ടതിരിപ്പാട്

794. ശിവഗിരിയിൽവെച്ച് മഹാത്മജീ ഗുരുവിനെ സന്ദർശിച്ച വർഷം?

Answer: 1925

795. .1986-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര്?

Answer: അയ്യങ്കാളി

796. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗിരചിച്ച പ്രസിദ്ധമായ കവിതയുടെ പേര്?

Answer: സ്ത്രീവിദ്യാപോഷിണി

797. Who was the first president of Nair Service Society formed in 1914 as 'Nair Bhrithyajana Sangham'?

Answer: K Kelappan

798. Under which title C. Kesavan attended the Christian Conference held at Kozhanchery in 1935 and made the historic 'Kozhanchery speech'?

Answer: General Secretary of SNDP Yogam

799. The leader of Vimochana Samaram(Liberation Struggle)

Answer: Mannath Padmanabhan

800. The organisation Samatva samajam was founded by:

Answer: Vaikunta Swami

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.