Kerala PSC Renaissance in Kerala Questions and Answers 24

This page contains Kerala PSC Renaissance in Kerala Questions and Answers 24 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
461. 947-ൽ കെ.കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം

Answer: തൃശ്ശൂർ

462. അയ്യങ്കാളി അന്തരിച്ച വർഷം

Answer: 1941

463. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

Answer: സർദാർ കെ.എം.പണിക്കർ

464. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്

Answer: സഹോദരൻ അയ്യപ്പൻ

465. The book "Chavara Achan : Oru Rekha Cithram" written by?

Answer: K.C.Chacko

466. ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?

Answer: 1908

467. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?

Answer: കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927

468. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?

Answer: വൈകുണ്ഠ സ്വാമികൾ

469. ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

470. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

Answer: ആനന്ദ മതം

471. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കര്‍ത്താവ്‌?

Answer: ബ്രഹ്മാനന്ദ ശിവയോഗി

472. 1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?

Answer: പണ്ഡിറ്റ് കറുപ്പൻ

473. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?

Answer: മുസ്ലീം (1906) & അൽ-ഇസ്ലാം (1918)

474. എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം?

Answer: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി)

475. വിദേശവാർത്തകൾക്കുവേണ്ടി ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി ബന്ധം സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ പത്രം?

Answer: സ്വദേശാഭിമാനി.

476. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

477. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര്?

Answer: ഐ.സി.ചാക്കോ.

478. Who led `Oorutambalam agitation'?

Answer: Ayyankali

479. Fill in the blank space with a suitable answer from those given below : “Either my shoes or your coat ____ always on the floor.”

Answer: is

480. Who wrote “Samadhi Sankalpam” on the death of Chattambi Swamikal?

Answer: Pandit Karuppan

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.