Kerala PSC Renaissance in Kerala Questions and Answers 39

This page contains Kerala PSC Renaissance in Kerala Questions and Answers 39 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
761. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വര്ഷം

Answer: 1893

762. തെക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

Answer: ശിവൻ

763. നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി?

Answer: ശ്രീനാരായണ ഗുരു

764. "അയ്യാവഴി" എന്ന മതം സ്ഥാപിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

765. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?

Answer: ശൈവപ്രകാശ സഭ

766. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

767. പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്?

Answer: ശ്രീമൂലം തിരുനാൾ(1914)

768. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

769. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ എഡിറ്റർ?

Answer: സി.പി.ഗോവിന്ദപ്പിള്ള

770. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

Answer: മന്നത്ത് പത്മനാഭൻ

771. ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?

Answer: വി.ടി ഭട്ടതിപ്പാട്

772. Who started “Prathyaksha Raksha Daiva Sabha”?

Answer: Poykayil Yohannan. The head quarter of Prathyaksha Raksha Daiva Sabha is at Eraviperoor.

773. Who founded Atma Vidya Sangham?

Answer: Vagbhatananda. He founded Atma Vidya Sangham in 1917. He was given the name “Vagbhatananda by Brahmananda SivaYogikal.

774. Chattampi Swamikal attained Samadhi at:

Answer: Panmana.

775. 'ലോകമാന്യൻ' എന്ന പ്രസിദ്ധീകരണമാ രംഭിച്ച സാമൂഹികപരിഷ്കർത്താവ്?

Answer: കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

776. 'ഐക്യനാണയ സംഘം' എന്ന പേരിൽ ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

777. ശ്രീമൂലം പ്രജാസഭയിലേക്ക് രണ്ടുതവണ നാമനിർ ദേശം ചെയ്യപ്പെട്ട ദളിത് ക്രിസ്ത്യാനികളുടെ നേതാവ്?

Answer: കുമാര ഗുരുദേവൻ.

778. Along with whom Thycaud Ayya started Saiva Prakasa Sabha in 1884?

Answer: Prof.Simdaram Pillai

779. The leader of Villuvandi Samaram(1893)

Answer: Ayyankali

780. Complete the proverb : “An idle mind is the ______ .”

Answer: devil’s workshop

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.