Kerala PSC Renaissance in Kerala Questions and Answers 29

This page contains Kerala PSC Renaissance in Kerala Questions and Answers 29 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
561. സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ ?

Answer: ചെറായി (എറണാകുളം )

562. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?

Answer: ശ്രീനാരായണഗുരു

563. ധർമ്മപരിപാലനയോഗത്തിന്‍റെ മുൻഗാമി എന്നറിയപ്പെടുന്നത്?

Answer: വാവൂട്ടുയോഗം

564. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

Answer: 1926

565. കാളിനാടകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

566. ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

567. ജാതിനാശിനി സഭ രൂപീകരിച്ചത്?

Answer: ആനന്ദ തീർത്ഥൻ (1933 ൽ)

568. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

569. തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?

Answer: ഡോ.പൽപ്പു(1896)

570. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം?

Answer: 1916

571. എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?

Answer: തട്ടയിൽ 1929

572. വി.ടി ഭട്ടതിപ്പാട് (1896-1982) ജനിച്ചത്?

Answer: 1896 മാർച്ച് 26

573. ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് ആര് ?

Answer: ജി ശങ്കരക്കുറുപ്പ്

574. പുലയരുടെ രാജാവ് എന്ന അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

Answer: ഗാന്ധിജി (1937-ലായിരുന്നു ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ചത്)

575. സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഒരേവർഷമാണ്. ഏത്?

Answer: 1863

576. The place where Sree Narayana Guru get enlightenment

Answer: Pillathadam cave (in Maruthwamala)

577. The Indira Awaas Yojana operationalised from 1999-2000 is a major scheme the Government's Ministry of Rural Development and:

Answer: NABARD

578. Kuriakose Elias Chavara was baptised in the church of:

Answer: Chennamkary

579. Yachana yatra was conducted by:

Answer: V.T Bhattathiripad

580. Yachana yatra was conducted by:

Answer: V.T Bhattathiripad

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.