Kerala PSC Renaissance in Kerala Questions and Answers 26

This page contains Kerala PSC Renaissance in Kerala Questions and Answers 26 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
501. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ

Answer: പൊയ്കയിൽ അപ്പച്ചൻ

502. The first President of Travancore Devasaom Board?

Answer: Mannath padmanabhan

503. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

Answer: ശിവഗിരി

504. ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?

Answer: 1928 ജനുവരി 9

505. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?

Answer: സ്വാതി തിരുനാൾ

506. തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്?

Answer: അയ്യങ്കാളി

507. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?

Answer: അഭിനവ കേരളം 1921

508. ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ?

Answer: ആനന്ദ തീർത്ഥൻ

509. ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

510. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

511. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ്?

Answer: സഹോദരൻ അയ്യപ്പൻ

512. വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?

Answer: സഹോദരൻ അയ്യപ്പൻ

513. മന്നത്ത് പത്മനാഭൻ അന്തരിച്ചത്?

Answer: 1970 ഫെബ്രുവരി 25

514. 'സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനിക ളും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

Answer: പാമ്പാടി ജോൺ ജോസഫ്.

515. Who published Atmavidya Kahalam'?

Answer: Vagbhatananda

516. Who among the following is known as Kerala Vyasan ?

Answer: Kodungallur KunhikkuttanThampuran

517. Who among the following was the volunteer Captain of Guruvayoor Satyagraha ?

Answer: A.K. Gopalan

518. What was the original name of Thycaud Ayya?

Answer: Subbarayan

519. Who was related to Muthukulam speech of 1947?

Answer: Mannathu Padmanabhan

520. പിടിയരി സമ്പ്രദായം നടപ്പിലാക്കിയ നവോത്ഥാന നായകന്‍

Answer: ചാവറ അച്ഛന്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.