Kerala PSC Renaissance in Kerala Questions and Answers 30

This page contains Kerala PSC Renaissance in Kerala Questions and Answers 30 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
581. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്-

Answer: സ്വാതി തിരുനാൾ

582. The first women member of Kochi legislative assembly?

Answer: Thottakadu Madhaviamma

583. കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

Answer: ശ്രീനാരായണ ഗുരു(1856-1928)

584. ‘ആദിഭാഷ’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

585. 1911 ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?

Answer: വാഗ്ഭടാനന്ദൻ

586. പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?

Answer: 1925

587. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്?

Answer: സുഗതകുമാരി 2013

588. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?

Answer: കൈനകരി; ആലപ്പുഴ

589. 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?

Answer: ഡോ.പൽപ്പു

590. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?

Answer: 1968 മാർച്ച് 6

591. Who wrote the book “Vigraharadhana Khandanam” to oppose the practice of idol worship in temples?

Answer: Brahmananda Siva Yogi.

592. ചട്ടമ്പിസ്വാമികൾ ജീവിതം അഞ്ചുഭാഗങ്ങളി ലുള്ള കാവ്യമാക്കി എ.വി. ശങ്കരൻ രചിച്ച കൃതി?

Answer: ഭട്ടാരകപ്പാനവിദ്യാധിരാജ ഭാഗവതം

593. Liquor is poison, make it not, sell it not, drink it not are the words of:

Answer: Sree Narayana Guru

594. Who was respectfully called 'Superintend Ayya'?

Answer: Thycaud Ayya

595. Who started the newspaper the Al-Ameen in 1924 ?

Answer: Muhammad Abdul Rahman Sahib

596. Who became the editor of 'Yuktivadi' magazine in 1928?

Answer: Sahodaran Ayyappan

597. Who wrote the first biography of Sree Narayana Guru?

Answer: Moorkoth Kumaran

598. കല്ലുമാല സമരം നയിച്ച നവോത്ഥാന നായകന്‍ ആര്

Answer: അയ്യങ്കാളി

599. 'വേദങ്ങളിലേക്ക് മടങ്ങുക' എന്ന് ആഹ്വാനം ചെയ്തത്?

Answer: ദയാനന്ദ സരസ്വതി

600. `മനസ്സാണ് ദൈവം` എന്ന് പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.