Kerala PSC Renaissance in Kerala Questions and Answers 31

This page contains Kerala PSC Renaissance in Kerala Questions and Answers 31 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
601. Who among the following, was a member of Cochin Legislative Assembly
a. Mannathu Padmanabhan
b. Pandit Karuppan
c. Dr. Palpu
d. Kumaranasan

Answer: Pandit Karuppan

602. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

Answer: 1921 ൽ

603. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്

Answer: കേരളവർമ വലിയകോയി ത്തമ്പുരാൻ

604. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?

Answer: നടരാജഗുരു

605. കുമാരനാശാനെ വിപ്ലവത്തിന്റെ കവിഎന്നു വിശേഷിപ്പിച്ചത്-

Answer: തായാട്ട് ശങ്കരൻ

606. Who is the ideal model for Vagbhatananda's social activities?

Answer: Rajaram Mohan Roy

607. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

Answer: വിവേകോദയം

608. മാനസ ചാപല്യം എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

609. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?

Answer: സ്ത്രീ വിദ്യാദോഷിണി (1899)

610. വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

611. കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

612. ‘യോഗക്ഷേമ മാസിക’ എന്ന മാസിക ആരംഭിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

613. നീലകണ്ഠ തീർഥപാദർ,തീർഥപാദപരമഹംസൻ, ശ്രീരാമാനന്ദതീർഥപാദൻ തുടങ്ങിയവർ ആരുടെ ശിഷ്യന്മാരായിരുന്നു?

Answer: ചട്ടമ്പിസ്വാമികളുടെ

614. ആലത്തുരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചതാര്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

615. ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

Answer: ചെറുകോൽ (മാവേലിക്കര).

616. സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഒരേവർഷമാണ്. ഏത്?

Answer: :1863

617. 1949-ൽ തിരുവിധാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡന്റ് ആയത് ആരാണ് ?

Answer: മന്നത് പത്മനാഭൻ

618. Who established 'Muslim Printing House'?

Answer: Vakkom Maulavi

619. Subhananda Gurudevan was born at

Answer: Budhannur (Cengannur)

620. പെരിനാട് ലഹളക്ക് നേതൃത്വം നല്‍കിയതാര്

Answer: അയ്യങ്കാളി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.