Kerala PSC Renaissance in Kerala Questions and Answers 27

This page contains Kerala PSC Renaissance in Kerala Questions and Answers 27 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
521. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?

Answer: ഇരവിപേരൂർ

522. നിർവൃതി പഞ്ചാംഗം രചിച്ചത്?

Answer: ശ്രീ നാരായണ ഗുരു

523. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്?

Answer: മഹാത്മാഗാന്ധി

524. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?

Answer: സിലോൺ വിജ്ഞാനോദയം യോഗം

525. "ശ്രീനാരായണ ഗുരു"എന്ന സിനിമ സംവിധാനം ചെയ്തത്?

Answer: പി.എ ബക്കർ

526. ബ്രഹ്മാന്ദ ശിവയോഗി (1852- 1929) ജനിച്ചത്?

Answer: ചിറ്റൂർ (പാലക്കാട് 1852 ആഗസ്റ്റ് 26 )

527. ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?

Answer: 1866

528. CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്( വർഷം: 1831 മെയ് 1; സ്ഥലം: മന്നാനം;കോട്ടയം)

529. ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം?

Answer: കൂനമ്മാവ് കൊച്ചി

530. ഡോ.പൽപ്പുവിന്‍റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്?

Answer: നടരാജഗുരു

531. Who called Sree Narayana Guru as the “Second Budha”?

Answer: G.Sankara Kurup.

532. Who was the Chief Editor of “Al- Ameen”?

Answer: Sri. Muhammed Abdul Rahiman.

533. The first member of the depressed class to be nominated to the Travancore Legislative Assembly?

Answer: Ayyankali.

534. പേട്ടയിൽ രാമൻപിള്ള ആശാൻ ആരുടെ ഗുരുനാഥൻ?

Answer: ചട്ടമ്പിസ്വാമികൾ

535. 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏതു ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത്?

Answer: അരുവിപ്പുറം

536. 1933-ൽ രൂപം കൊടുത്ത 'ജാതിനാശിനിസഭ'യിലു ടെ മിശ്രവിവാഹവും മിശ്രഭോജനവും പ്രോത്സാഹി പ്പിച്ചതാരാണ്?

Answer: ആനന്ദതീർഥൻ.

537. 'കേരളത്തിലെ വിവേകാനന്ദൻ' എന്നറിയ പ്പെട്ടത്?

Answer: ആഗമാനന്ദ സ്വാമി

538. നീലകണ്ഠ തീർഥപാദർ,തീർഥപാദപരമഹംസൻ, ശ്രീരാമാനന്ദതീർഥപാദൻ തുടങ്ങിയവർ ആരുടെ ശിഷ്യന്മാരായിരുന്നു?

Answer: ചട്ടമ്പിസ്വാമികളുടെ

539. Which was the first poem written by Pandit K.P Karuppan?

Answer: Sthrothramandaram

540. The social reformer known as the 'Saint without Saffron'?

Answer: Chattambi Swamikal

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.