Kerala PSC Renaissance in Kerala Questions and Answers 23

This page contains Kerala PSC Renaissance in Kerala Questions and Answers 23 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
441. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയത്.

Answer: ഡോ. പല്‍പു

442. കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

Answer: പൊയ്കയിൽ അപ്പച്ചൻ

443. വിമോചനസമരകാലത്ത് മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?

Answer: തലശ്ശേരി

444. "സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക"മതമേതായാലും മണഷ്യൻ നന്നായാൽ മതി" എന്ന് പ്രസ്ഥാവിച്ചത്?

Answer: ശ്രീനാരായണ ഗുരു

445. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

Answer: 1914

446. ചട്ടമ്പിസ്വാമികളുടെ ഭവനം?

Answer: ഉള്ളൂർക്കോട് വിട്

447. സാധുജന പരിപാലന സംഘത്തിന്‍റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം?

Answer: 1938

448. ആനന്ദ തീർത്ഥൻ (1905-1987) ജനിച്ചവർഷം?

Answer: 1905 ജനുവരി 2 ( സ്ഥലം:തലശ്ശേരി)

449. ആലുവായ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്?

Answer: സഹോദരൻ അയ്യപ്പൻ

450. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

Answer: പാളയം

451. വിമോചന സമരം ആരംഭിച്ചത്?

Answer: 1959 ജൂൺ 12

452. Vaikkom Satyagraha was started in the year?

Answer: 1924, March 30.

453. Who gave great support to Channar revolts (Upper Cloth Revolts)?

Answer: Ayya Vaikundar.

454. അവനവനിസം, ജാതിക്കുശുമ്പ്, ആൾ ദൈവം തുടങ്ങിയ പുതിയ പദങ്ങളും ശൈലികളും ആശയപ്രചാരണത്തിനാ യി ഉപയോഗിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

455. നായർ സമുദായ പുരോഗതിക്കായി 1907-ൽ രുപം കൊണ്ട സംഘടനാ ഏത് ?

Answer: കേരളീയ നായർ സമാജം സി കൃഷ്ണപിള്ളയായിരുന്നു സ്ഥാപകൻ

456. റഷ്യൻ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി ലേഖനം എഴുതിയ മലയാള പ്രസിദ്ധീകരണം?

Answer: സഹോദരൻ’.

457. The place where Ayyankali started a school for the depressed classes in 1904:

Answer: Venganur

458. Who advocated “Liquor is poison make it not, sell it not, drink it not”

Answer: Sree Narayana Guru

459. Chattampi Swami appeared in the Indian postal stamp on?

Answer: April 30, 2014

460. കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം?

Answer: ചാന്നാർ ലഹള

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.