Kerala PSC Renaissance in Kerala Questions and Answers 28

This page contains Kerala PSC Renaissance in Kerala Questions and Answers 28 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
541. ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?

Answer: ചട്ടമ്പി സ്വാമികൾ

542. The movement caused the dismissal of the first Communist Government (31 July 1959)?

Answer: Vimochana Samaram(Liberation Struggle)

543. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?

Answer: 1903 മെയ് 15

544. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?

Answer: അരുവിപ്പുറം ക്ഷേത്ര യോഗം

545. തിരുക്കുറൽ വിവർത്തനം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

546. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?

Answer: തൈക്കാട് അയ്യ

547. തൈക്കാട് അയ്യാവിനെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര്?

Answer: സൂപ്രണ്ട് അയ്യാ

548. ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്?

Answer: : ചട്ടമ്പിസ്വാമികള്‍

549. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

550. ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം സ്ഥാപിച്ചതാര്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

551. മന്നത്ത് പത്മനാഭന്‍റെ പിതാവ്?

Answer: ഈശ്വരൻ നമ്പൂതിരി

552. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

Answer: കെ. കേളപ്പൻ

553. Gandhiji visited Narayana Guru in the year?

Answer: 1925.

554. .ശ്രീനാരായണ ഗുരുവിന്റെ ഏതുകൃതിയുടെ രചനയുടെ 100-ാം വാർഷികം അടുത്തിടെ ആഘോഷിച്ചത്?

Answer: ദൈവദശകം

555. ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ച് ഗുരു രചിച്ച കൃതി ?

Answer: ദര്ശനമാല

556. അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്?

Answer: :ഡോ. വേലുക്കുട്ടി അരയൻ

557. .വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സാമൂഹിക പോരാളി ?

Answer: ടി.കെ മാധവൻ .(കണ്ണൻകുളങ്ങര,തിരുവാർപ്പ് സത്യാഗ്രഹങ്ങളിലും പ്രധാന പങ്കുവഹിച്ചു)

558. Who founded Akhila Thiruvithamcore Navika Thozhilali Samgham?

Answer: Dr.Velukutty Arayan

559. Identify the antonym of the underlined word : “The young gallant, Lochinvar rode in on his steed.”

Answer: coward

560. Who wrote the song Kottiyoor Ulsavapattu?

Answer: Vagbhatananda

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.