Kerala PSC Renaissance in Kerala Questions and Answers 25

This page contains Kerala PSC Renaissance in Kerala Questions and Answers 25 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
481. വൈക്കം സതൃാഗ്രഹ൦ നടന്ന വ൪ഷ൦

Answer: 1924

482. ശ്രീനാരായണഗുരു ജനിച്ചത്?

Answer: 1856 ആഗസ്റ്റ് 20ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ

483. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന?

Answer: ലീല

484. സാധുജനപരിപാലനസംഘം സ്ഥാപി ക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന?

Answer: എസ്എൻഡിപിയോഗം

485. The name Vimochana Samaram suggested by?

Answer: Panampalli Govinda Menon

486. ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?

Answer: 1924

487. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

Answer: ശ്രീനാരായണ ഗുരു

488. സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

489. അദ്യൈതവരം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

490. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

Answer: 1928

491. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

492. കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്?

Answer: മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ)

493. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?

Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

494. ഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം?

Answer: കളൻകോട് (ആലപ്പുഴ)

495. അധസ്ഥിതർക്കു വിദ്യാഭ്യാസം അഭിഗമ്യമാക്കുക' എന്ന മുദ്രാവാക്യം മുഴക്കിയതാര്?

Answer: അയ്യങ്കാളി

496. 1968-ൽ അന്തരിച്ച സഹോദരൻ അയ്യപ്പന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?

Answer: ചെറായിയിൽ.

497. The real name of Agamananda:

Answer: Krishnan Nambiathiri

498. Which of the following is not a governmental organisation?

Answer: NRDP

499. Who is the author of the book " Rajaneerangam"?

Answer: V.T Bhattathiripad

500. ശ്രീനാരായണ ഗുരു ആലുവയില്‍ സര്‍വ്വമത സമ്മേളനം നടത്തിയ വര്‍ഷം

Answer: 1924

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.