Kerala PSC Renaissance in Kerala Questions and Answers 36

This page contains Kerala PSC Renaissance in Kerala Questions and Answers 36 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
701. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകന്‍

Answer: മന്നത്ത് പത്മനാഭന്‍

702. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

Answer: അയ്യാ വൈകുണ്ഠർ

703. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?

Answer: അദ്വൈത പഞ്ചരം, ക്രിസ്തുമത നിരൂപണം, ആദിഭാഷ

704. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?

Answer: ഡോ.പൽപു

705. കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1891

706. ഗുരുവിനെക്കുറിച്ച് 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?

Answer: ആർ.സുകുമാരൻ

707. ചട്ടമ്പിസ്വാമികള്‍ വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?

Answer: 1892

708. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1882

709. യജമാനൻ എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

710. പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം?

Answer: ചേരാനല്ലൂർ; എർണാകുളം

711. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

712. മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ എന്ന ലേഖനം എഴുതിയതാര്?

Answer: ഡോ.പൽപ്പു

713. കേരളൻ എന്ന മാസിക ആരംഭിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

714. കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?

Answer: കെ. കേളപ്പൻ

715. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു'” ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞത്?

Answer: ദീനബന്ധു,സി.എഫ്. ആൻഡ്രസ്

716. തിരുവിതാംകൂറിൽ മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?

Answer: ആറാട്ടുപുഴ വേലായുധപണിക്കർ

717. ആഗ്രമാനന്ദ സ്വാമിയുടെ യഥാർഥ പേരെന്താണ്?

Answer: കൃഷ്ണൻ നമ്പ്യാതിരി.

718. സർവീസ് എന്ന പ്രസിദ്ധീകരണം ഏതു സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: എൻ.എസ്.എസ്.

719. Jainimedu, where Kumaranasan wrote 'Veenapoovu' is in the district of:

Answer: Palakkad

720. The social reformer who was a physician by profession:

Answer: Velukutty Arayan

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.