Kerala PSC Renaissance in Kerala Questions and Answers 35

This page contains Kerala PSC Renaissance in Kerala Questions and Answers 35 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
681. Who was the founder of Vala Samudaya Parishkarini Sabha ?

Answer: Pandit Karuppan

682. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?

Answer: പള്ളുരുത്തി

683. ബാലകളേശം രചിച്ചത്?

Answer: പണ്ഡിറ്റ്‌ കറുപ്പൻ

684. പെരിനാട് ലഹള നടന്ന വർഷം

Answer: 1915

685. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?

Answer: 1888

686. ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?

Answer: 1916

687. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?

Answer: ശിങ്കാരത്തോപ്പ്

688. അയ്യാവഴിയുടെ ചിഹ്നം?

Answer: തീജ്വാല വഹിക്കുന്ന താമര

689. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?

Answer: 1984

690. ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

691. അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്?

Answer: എങ്ങണ്ടിയൂർ

692. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?

Answer: 1939 ജൂൺ 29

693. ചാവറ അച്ചന്‍റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം?

Answer: 1846

694. ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല്‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?

Answer: 1987 ഡിസംബർ 20

695. Who introduced Thycaud Ayya to Sree Narayana guru?

Answer: Chattampi Swamikal. Sivarajayogi Ayya Swami Thiruvadikal (Thycaud Ayya) was the Guru of Ayya Vaikundan, Sri Narayana Guru, Chattampi Swamikal and Ayyankali.

696. പേട്ടയിൽ രാമൻപിള്ള ആശാൻ ആരുടെ ഗുരുനാഥൻ?

Answer: ചട്ടമ്പിസ്വാമികൾ

697. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു'” ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞത്?

Answer: ദീനബന്ധു,സി.എഫ്. ആൻഡ്രസ്

698. The Electricity agitation of Cochin was in:

Answer: 1936

699. Who took initiative to establish Sree Narayana Dharma Paripalana Yogam?

Answer: Dr. Palpu

700. Which renaissance leader of Kerala founded Tatva Prakashika, a Sanskrit school, at Karaparamba in 1906?

Answer: Vagbhatananda

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.