Kerala PSC Renaissance in Kerala Questions and Answers 41

This page contains Kerala PSC Renaissance in Kerala Questions and Answers 41 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
801. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ?

Answer: കെ.പരമുപിള്ള

802. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെ യാചനായാത്ര?

Answer: 1931

803. നീലകണ്ഠതീർഥപാദരുടെ ഗുരു?

Answer: ചട്ടമ്പി സ്വാമികൾ

804. ശ്രീനാരായണ ഗുരുവിന്‍റെ ഗുരുക്കൻമാർ?

Answer: രാമൻപിള്ള ആശാൻ; തൈക്കാട് അയ്യ

805. ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?

Answer: ശ്രീനാരായണ ഗുരു

806. പ്രാചീന സമൂഗത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്‍റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?

Answer: പ്രാചീന മലയാളം

807. ‘ശിവയോഗി വിലാസം’ എന്ന മാസിക ആരംഭിച്ചത്?

Answer: വാഗ്ഭടാനന്ദൻ

808. ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം"എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

Answer: വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

809. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?

Answer: ബ്രഹ്മാന്ദ ശിവയോഗി

810. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്?

Answer: കൊച്ചി മഹാരാജാവ്

811. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

Answer: ചേറായി

812. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം?

Answer: ഇടക്കുന്നി

813. The leader of renaissance who worked as head loader during the construction of Government Secretariat building at Thiruvananthapuram?

Answer: Chattampi Swamikal.

814. .19904-ൽ എസ് ൻ ഡി പി യുടെ ആദ്യ സമ്മേളനം നടന്നത് എവിടെ ?

Answer: അരുവിപ്പുറം

815. അധസ്ഥിതർക്കു വിദ്യാഭ്യാസം അഭിഗമ്യമാക്കുക' എന്ന മുദ്രാവാക്യം മുഴക്കിയതാര്?

Answer: അയ്യങ്കാളി

816. 1928- ൽ ആരംഭിച്ച ഏതു മാസികയുടെ ആപ്തവാക്യശോകമാണ് സഹോദരൻ അയ്യപ്പൻ രചിച്ചത്?

Answer: യുക്തിവാദി.

817. കാക്കിനഡ കോൺഗ്രസ്സമ്മേളനത്തിൽ അയിത്തിനെതിരെ പ്രമേയം അവതരി പ്പിച്ചത് ആര്?

Answer: ടി. കെ. മാധവൻ .

818. ദളിത് നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമായ ഐക്കര നാടുവാഴിയുടെ സ്വീകരണം സംഘടിപ്പിച്ചതാരാണ്?

Answer: പാമ്പാടി ജോൺ ജോസഫ്.

819. Which among the following journals was published by Vakkom Maulavi?

Answer: Deepika

820. The district Malappuram was formed in

Answer: 1969

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.