Kerala PSC Renaissance in Kerala Questions and Answers 37

This page contains Kerala PSC Renaissance in Kerala Questions and Answers 37 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
721. എവിടെനിന്നാണ് യാചനായാത്ര ആരംഭിച്ചത?

Answer: തൃശ്ശൂർ

722. ഏത് കൃതിയിലെ വരികളാണ്"അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"?

Answer: ആത്മോപദേശ ശതകം

723. ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു '' എന്ന് പറഞ്ഞത്?

Answer: അയ്യങ്കാളി

724. "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന് ആഹ്വാനം ചെയ്തത്?

Answer: വാഗ്ഭടാനന്ദൻ

725. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?

Answer: 1909

726. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?

Answer: കുമാര ഗുരുദേവൻ

727. ‘ആത്മാനുതാപം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

728. ഡോ.പൽപ്പു അന്തരിച്ചത്?

Answer: 1950 ജനുവരി 25

729. ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്?

Answer: ശ്രീമുലം തിരുനാളിന്

730. നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്?

Answer: 1914 ഒക്ടോബർ 31

731. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്?

Answer: 1907

732. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?

Answer: ഐ.കെ കുമാരൻ

733. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ 1924-ൽ കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചുതുടങ്ങിയ പത്രം?

Answer: അൽ അമീൻ’.

734. 1915-ൽ കൊല്ലത്തുനടന്ന 'പെരിനാട്ടു ലവഹള'യ്ക്കു പരിഹാരം കണ്ടെത്തിയതാര്?

Answer: അയ്യങ്കാളി

735. ഈഴവ സമുദായത്തിനും തനിക്കും നേരിടേ ണ്ടിവന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടൈ തീയൻ’ എന്ന പേരിൽ ലേഖനമെഴുതിയതാര്?

Answer: ഡോ.പല്ലു.

736. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയ പ്പെടുന്നത്?

Answer: പ്രഭാതം .

737. The song "Akhilandamandalam" is written by

Answer: Panthallam K.P.RamanPillai

738. Rural Landless Employment Guarantee Programme(RLEGP) was introduced in India on:

Answer: August 15, 1983

739. 'കവിതിലകൻ ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?

Answer: പണ്ഡിറ്റ് കെ പി കറുപ്പൻ

740. ഗുരു വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ച വർഷം?

Answer: 1904

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.