Kerala PSC Renaissance in Kerala Questions and Answers 34

This page contains Kerala PSC Renaissance in Kerala Questions and Answers 34 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
661. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

Answer: ബോധാനന്ദ

662. "I met a real man in Malabar"who said this lines about Chattambi Swami?

Answer: Swami Vivekanandan

663. "ഗുരുദേവ കർണ്ണാമൃതം"രചിച്ചത്?

Answer: കിളിമാനൂർ കേശവൻ

664. സമത്വസമാജം സ്ഥാപിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ (വർഷം: 1836)

665. ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

666. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

667. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?

Answer: അയ്യങ്കാളി

668. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന?

Answer: ആചാര ഭൂഷണം

669. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

Answer: പോപ്പ് ഫ്രാൻസീസ്

670. ചാവറാ കുര്യാക്കോസ് ഏലിയാസ് അന്തരിച്ച വർഷം?

Answer: 1871 ജനുവരി 3

671. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

Answer: സഹോദരൻ അയ്യപ്പൻ

672. യോഗക്ഷേമസഭയുടെ മുഖപത്രം?

Answer: മംഗളോദയം

673. In which year was the Nivarthana Agitation?

Answer: 1932.

674. ആത്മാനുതാപം' ആരുടെ കൃതിയാണ്?

Answer: ചാവറ കുരിയാക്കോസ് അച്ഛന്റെ.

675. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര്?

Answer: ഐ.സി.ചാക്കോ.

676. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരു ടെ ഗുരുവായിരുന്ന നവോത്ഥാന നായകൻ?

Answer: തെക്കാട് അയ്യാഗുരു

677. Vagbhatananda selected the city of as his main centre of activity.

Answer: Kozhikode

678. The social reformer of Kerala who opened his family temple for everyone, Irrespective of Caste distinction?

Answer: Mannath Padmanabhan

679. നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്?

Answer: ഇറ്റലി

680. കുമാരനാശാന്റെ ആത്മീയാചാര്യന്‍

Answer: ശ്രീനാരായണഗുരു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.