Kerala PSC Renaissance in Kerala Questions and Answers 38

This page contains Kerala PSC Renaissance in Kerala Questions and Answers 38 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
741. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?

Answer: 1903 മേയ് 15

742. പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകൻ?

Answer: പൊയ്കയിൽ അപ്പച്ചൻ

743. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?

Answer: കളവൻകോട്

744. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?

Answer: സ്വാമിത്തോപ്പ്

745. "ഒരു ജാതി ഒരു മതം ഒരു ദൈവം"എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?

Answer: ജാതി മീമാംസ

746. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?

Answer: 1882

747. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

748. മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

749. പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്?

Answer: വടക്കൻ പറവൂർ

750. സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം?

Answer: 1940

751. ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

752. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാൻ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്?

Answer: കെ. കേളപ്പൻ

753. A boat sails 15 km of a river towards upstream in 5 hrs. How long will it take to cover the same distance downstream, if the speed of current is one-fourth the speed of the boat in still water:

Answer: 3 hrs

754. സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്?

Answer: ചിന്മുദ്ര

755. നായർ സമുദായ പുരോഗതിക്കായി 1907-ൽ രുപം കൊണ്ട സംഘടനാ ഏത് ?

Answer: കേരളീയ നായർ സമാജം സി കൃഷ്ണപിള്ളയായിരുന്നു സ്ഥാപകൻ

756. അധസ്ഥിത സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ച് സമരം നടത്തിയത് എവിടെ?

Answer: പെരിനാട്(കൊല്ലം ജില്ല)

757. ദേശാഭിമാനി വാരികയിലൂടെ അയിത്തത്തിനെതിതെ സമരം നടത്തിയ പരിഷ്കർത്താവ് ?

Answer: ടി.കെ മാധവൻ .

758. കുമാരനാശാന് മഹാകവിപ്പട്ടം നൽകിയത് ഏത് സർവകലാശാലയാണ്?

Answer: മദ്രാസ് സർവകലാശാല (പട്ടും വളയും സമ്മാനിച്ചത് വെയിൽസ് രാജകുമാരൻ)

759. The Renaissance leader who is related with muthukulam speech

Answer: Mannathu Padmanabhan

760. NSS ന്‍റെ സ്ഥാപക പ്രസിഡന്‍റ്

Answer: കെ. കേളപ്പന്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.