Kerala PSC Renaissance in kerala Questions and Answers 31

This page contains Kerala PSC Renaissance in kerala Questions and Answers 31 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
601. സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ ?

Answer: ചെറായി (എറണാകുളം )

602. The founder of All Travancore Muslim Mahajanasabha?

Answer: Vakkom Muhammed Abdul Khadar Moulavi

603. Who lead the Jeevasikha Yatra as a part of Vimochana Samaram?

Answer: Mannath padmanabhan

604. ‘ജാതിലക്ഷണം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

605. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

606. അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത്?

Answer: സഹോദരൻ അയ്യപ്പൻ

607. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

Answer: മന്നത്ത് പത്മനാഭൻ

608. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാൻ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്?

Answer: കെ. കേളപ്പൻ

609. ജാതിവിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കിടെ 1874-ൽ കായങ്കളം കായലിൽവെച്ച് 49-വയസ്സിൽ വധിക്കപ്പെട്ട സാമൂഹിക വി പ്ലവകാരി?

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ (1825-1874. കല്ലിശ്ശേരിയിൽ വേലായുധചേകവർ എന്ന് ശരിപ്പേര്)

610. കാക്കിനഡ കോൺഗ്രസ്സമ്മേളനത്തിൽ അയിത്തിനെതിരെ പ്രമേയം അവതരി പ്പിച്ചത് ആര്?

Answer: ടി. കെ. മാധവൻ .

611. അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്?

Answer: ഡോ. വേലുക്കുട്ടി അരയൻ

612. ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത സിനിമ?

Answer: യുഗപുരുഷൻ.

613. .ജാതി തിരിച്ചറിയാനായി അധികൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915-ൽ ആഹ്വാനം ചെയ്ത സാമൂഹിക വിപ്ലവകാരി?

Answer: അയ്യങ്കാളി

614. എസ്.എൻ. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടി.കെ.മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്ന എവിടെ?

Answer: നങ്ങ്യാർകുളങ്ങര (ഹരിപ്പാട്)

615. 'കാഷായവേഷം ധരിക്കാത്ത സന്ന്യാസി' എന്നറിയപ്പെട്ട നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ.

616. Liquor is poison, make it not, sell it not, drink it not are the words of:

Answer: Sree Narayana Guru

617. The Electricity agitation of Cochin was in:

Answer: 1936

618. Which was the first poem written by Pandit K.P Karuppan?

Answer: Sthrothramandaram

619. Which social reformer started the weekly 'Prabhodakan'?

Answer: Kesari Balakrishna Pillai

620. Name the place in which Narayan Guru founded a Advaita Ashramam in 1904 for dedicating to the principle of Om Sahodaryam Sarvatra

Answer: Aluva

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.