Kerala PSC Renaissance in kerala Questions and Answers 36

This page contains Kerala PSC Renaissance in kerala Questions and Answers 36 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
701. വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്?

Answer: മന്നത്ത് പദ്മനാഭൻ

702. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

Answer: ബോധാനന്ദ

703. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്-

Answer: സ്വാതി തിരുനാൾ

704. ജീവകാരുണ്യനിരൂപണം രചിച്ചത്?

Answer: ചട്ടമ്പി സ്വാമികൾ

705. The news paper Swadeshabhimani was established on?

Answer: 19 january 1905 (Anchu thengu)

706. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

Answer: കുമാരനാശാൻ

707. ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം?

Answer: വിവേകോദയം

708. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: കെ.പി.കറുപ്പൻ

709. അയ്യങ്കാളിയുടെ അച്ഛന്‍റെ പേര്?

Answer: അയ്യൻ

710. സാധുജന പരിപാലന സംഘത്തിന്‍റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം?

Answer: 1938

711. "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന് ആഹ്വാനം ചെയ്തത്?

Answer: വാഗ്ഭടാനന്ദൻ

712. ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?

Answer: 1866

713. വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത്?

Answer: 1932 ആഗസ്റ്റ് 23

714. The year of oath “Koonan Kurish”?

Answer: 1653.

715. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയ പ്പെടുന്നത്?

Answer: പ്രഭാതം

716. കാക്കിനഡ കോൺഗ്രസ്സമ്മേളനത്തിൽ അയിത്തിനെതിരെ പ്രമേയം അവതരി പ്പിച്ചത് ആര്?

Answer: ടി. കെ. മാധവൻ .

717. The place where Sree Narayana Guru get enlightenment

Answer: Pillathadam cave (in Maruthwamala)

718. . ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന

Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

719. പിടിയരി സമ്പ്രദായം നടപ്പിലാക്കിയ നവോത്ഥാന നായകന്‍

Answer: ചാവറ അച്ഛന്‍

720. താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ ?

Answer: സാമൂതിരിയുടെ നാവിക തലവൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.