Kerala PSC Renaissance in kerala Questions and Answers 27

This page contains Kerala PSC Renaissance in kerala Questions and Answers 27 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
521. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്?

Answer: നടരാജ ഗുരു

522. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ?

Answer: കെ.പരമുപിള്ള

523. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?

Answer: ഇരവിപേരൂർ

524. ഉദ്യാനവിരുന്ന രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

525. who is known as "Father of Kerala Renaissance"?

Answer: Sree Narayana Guru

526. The song "Akhilandamandalam" is written by?

Answer: Panthallam K.P.RamanPillai

527. The first malayale to appear in the Indian postal stamp?

Answer: Sree Narayana Guru

528. ‘ചിദംബരാഷ്ടകം’ രചിച്ചത്?

Answer: : ശ്രീനാരായണ ഗുരു

529. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

530. വാഗ്ഭടാനന്ദന്‍റ യഥാർത്ഥ പേര്?

Answer: വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

531. ‘വിഷ്ണുപുരാണം’ എന്ന കൃതി രചിച്ചത്?

Answer: ആഗമാനന്ദൻ

532. ആനന്ദകുമ്മി’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

533. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

534. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്?

Answer: സുഗതകുമാരി 2013

535. നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്?

Answer: കെ.കണ്ണൻ നായർ

536. Who was called “Simhala Simham”?

Answer: C.Kesavan. He is the author of the book “Kristhusahasranamam”. In 1951, he was elected as the Chief Minister of Travancore-Cochin state.

537. Who has been hailed as the “Father of Modern Kerala Renaissance”?

Answer: Sree Narayana Guru.

538. Temple entry proclamation was on :

Answer: November 12, 1936.

539. "Ask not, Say not, think not caste" are the words of:

Answer: Sree Narayana Guru

540. Whose autobiography is known as 'Ente Jeevitha Smaranakal'?

Answer: Mannathu Padmanabhan

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.