Kerala PSC Renaissance in kerala Questions and Answers 39

This page contains Kerala PSC Renaissance in kerala Questions and Answers 39 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
761. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയത്.

Answer: ഡോ. പല്‍പു

762. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

Answer: ബോധാനന്ദ

763. കുമാരനാശാന്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്?

Answer: എ.ആർ. രാജരാജവർമ

764. "I met a real man in Malabar"who said this lines about Chattambi Swami?

Answer: Swami Vivekanandan

765. "ശ്രീനാരായണ ഗുരു"എന്ന സിനിമ സംവിധാനം ചെയ്തത്?

Answer: പി.എ ബക്കർ

766. സമത്വസമാജം സ്ഥാപിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ (വർഷം: 1836)

767. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?

Answer: ഗാന്ധിജി

768. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

769. കവി തിലകൻ എന്നറിയപ്പെടുന്നത്?

Answer: പണ്ഡിറ്റ് കറുപ്പൻ

770. ധർമ്മരാജ നിരൂപണം’ എഴുതിയത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

771. ഭാരത കേസരി’ എന്നറിയപ്പെടുന്നത്?

Answer: മന്നത്ത് പത്മനാഭൻ

772. Sri Narayana Guru was born in the year?

Answer: 1856, August 20.

773. ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് ആര് ?

Answer: ജി ശങ്കരക്കുറുപ്പ്

774. .1986-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര്?

Answer: അയ്യങ്കാളി

775. പ്രീതി വിവാഹവും പ്രീതിഭോജനവും (മിശ്ര വിവാഹവും മിശ്രഭോജനവും) സംഘടിപ്പിച്ചതാര്?

Answer: വാഗ്ഭടാനന്ദൻ

776. 'വേലക്കാരൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാരാണ്?

Answer: സഹോദരൻ അയ്യപ്പൻ (കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായിരുന്നു വേലക്കാരൻ),

777. Who was the first president of Nair Service Society formed in 1914 as 'Nair Bhrithyajana Sangham'?

Answer: K Kelappan

778. Who was a proponent of the Civil Rights Movement in Travancore?

Answer: T.K.Madhavan

779. Barrister G.P.Pillai who was mentioned by Mahatma Gandhi in his autobiography was the editor of:

Answer: Madras Standard

780. Who is the author of the book " Rajaneerangam"?

Answer: V.T Bhattathiripad

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.