Kerala PSC Renaissance in kerala Questions and Answers 37

This page contains Kerala PSC Renaissance in kerala Questions and Answers 37 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
721. മലയാള സാഹിത്യത്തിൽ ചലനം സൃഷ്ടിച്ച വി.ടി. ഭട്ടതിരിപ്പാടിൻറെ നാടകമേത്?

Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്

722. തുവയൽപന്തി സ്ഥാപിച്ചത്?

Answer: അയ്യാ വൈകുണ്ഠർ

723. "ശ്രീനാരായണ ഗുരു"എന്ന സിനിമ സംവിധാനം ചെയ്തത്?

Answer: പി.എ ബക്കർ

724. ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?

Answer: നവി മുംബൈ (മഹാരാഷ്ട)

725. കാളിനാടകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

726. അയ്യാവഴിയുടെ ചിഹ്നം?

Answer: തീജ്വാല വഹിക്കുന്ന താമര

727. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

Answer: കുഞ്ഞൻപിള്ള

728. ‘ശ്രീ ശങ്കരഭഗവത്ഗീതാ വ്യാഖ്യാനം’ എന്ന കൃതി രചിച്ചത്?

Answer: ആഗമാനന്ദൻ

729. പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്?

Answer: 1879 ഫെബ്രുവരി 17

730. പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്?

Answer: സഹോദരൻ അയ്യപ്പൻ

731. "ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ"എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?

Answer: സ്വദേശാഭിമാനി

732. ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി?

Answer: ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950 )

733. Who founded the “Muslim Maha Janasabha”?

Answer: Abdul Khader Moulavi.

734. Who was the Chief Editor of “Al- Ameen”?

Answer: Sri. Muhammed Abdul Rahiman.

735. .പ്രീതി വിവാഹവും പ്രീതിഭോജനവും (മിശ്ര വിവാഹവും മിശ്രഭോജനവും) സംഘടിപ്പിച്ചതാര്?

Answer: വാഗ്ഭടാനന്ദൻ

736. ജാതിവിവേചനത്തിന്റെ അർഥരാഹിത്യം വ്യക്തമാക്കിക്കൊണ്ട് കെ.പി. കറുപ്പൻ ര ചിച്ച കൃതി?

Answer: ജാതിക്കുമ്മി

737. ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിലാണ് 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വാക്യമുള്ളത്?

Answer: ജാതിനിർണയം \"

738. .വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സാമൂഹിക പോരാളി ?

Answer: ടി.കെ മാധവൻ .(കണ്ണൻകുളങ്ങര,തിരുവാർപ്പ് സത്യാഗ്രഹങ്ങളിലും പ്രധാന പങ്കുവഹിച്ചു)

739. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയ പ്പെടുന്നത്?

Answer: പ്രഭാതം .

740. Who advocated ‘Vedadhikara Nirupanam’?

Answer: Chattampi Swamikal

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.