Kerala PSC Renaissance in kerala Questions and Answers 35

This page contains Kerala PSC Renaissance in kerala Questions and Answers 35 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
681. ചട്ടമ്പി സ്വാമികളു യഥാർത്ഥ പേര്

Answer: കുഞ്ഞൻപിള്ള

682. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്

Answer: സഹോദരൻ അയ്യപ്പൻ

683. The year which Indian Postal department published stamp of Chattambi Swamikal?

Answer: 30 April 2014

684. "I met a real man in Malabar"who said this lines about Chattambi Swami?

Answer: Swami Vivekanandan

685. Chattambi Swami learned Hadayoga Vidya from?

Answer: Thycadu Ayya

686. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്?

Answer: കുന്നിൻപുറം

687. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Answer: തൈക്കാട് അയ്യ

688. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

Answer: തൈക്കാട് അയ്യ

689. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

690. ‘ശിവയോഗി വിലാസം’ എന്ന മാസിക ആരംഭിച്ചത്?

Answer: വാഗ്ഭടാനന്ദൻ

691. പയ്യന്നൂരിൽ 1931 ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?

Answer: ആനന്ദ തീർത്ഥൻ

692. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്?

Answer: കൊച്ചി മഹാരാജാവ്

693. കവി തിലകൻ എന്നറിയപ്പെടുന്നത്?

Answer: പണ്ഡിറ്റ് കറുപ്പൻ

694. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?

Answer: ഐ.കെ കുമാരൻ

695. 19904-ൽ എസ് ൻ ഡി പി യുടെ ആദ്യ സമ്മേളനം നടന്നത് എവിടെ ?

Answer: അരുവിപ്പുറം

696. ശ്രീമൂലം പ്രജാസഭയിലേക്ക് രണ്ടുതവണ നാമനിർ ദേശം ചെയ്യപ്പെട്ട ദളിത് ക്രിസ്ത്യാനികളുടെ നേതാവ്?

Answer: കുമാര ഗുരുദേവൻ.

697. Who was also known by the name 'Sree Bhatarakan'?

Answer: Chattampi Swamikal

698. Founder of Arya Samaj

Answer: Swami Dayananda Saraswati

699. Veenapoovu of Kumaranasan was first published in the Newspaper

Answer: Mithavadi

700. The social reformer of Kerala who opened his family temple for everyone, Irrespective of Caste distinction?

Answer: Mannath Padmanabhan

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.