Kerala PSC Renaissance in kerala Questions and Answers 29

This page contains Kerala PSC Renaissance in kerala Questions and Answers 29 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
561. 1924-ൽ ചട്ടമ്പിസ്വാമികൾ എവിടെ വച്ചാണ് സമാധിയടഞ്ഞത്?

Answer: പന്മന

562. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?

Answer: ശ്രീനാരായണഗുരു

563. Who is known as "saint without saffron"?

Answer: Chattambi Swamikal

564. The leader of Kallumala Samaram?

Answer: Ayyankali

565. The founder of Athmavidya Sangam?

Answer: Vagbhatananda (1917)

566. ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത്?

Answer: മഗ് ഗ്രിഗർ

567. തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്?

Answer: അയ്യങ്കാളി

568. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

569. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?

Answer: ജാതിക്കുമ്മി

570. ‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

571. ‘ലങ്കാ മർദ്ദനം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

572. ഋതുമതി’ രചിച്ചത്?

Answer: എം.പി.ഭട്ടതിരിപ്പാട്

573. SNDP (Sree Narayana Darma Paripalana Sangham) was started in the year?

Answer: 1903 May 15. Sree Narayana Guru was the first president of SNDP and famous poet Kumaranasan was the first secretary of SNDP. Dr. Palpu was the first Vice President of SNDP yogam. He was also the founder of Greater Ezhava Sabha.

574. 1928 ആഗസ്റ്റ് 8-ന് ശിവഗിരിയിലെ ശാരദാക്ഷേത്ര ത്തിൽവെച്ച് ആനന്ദഷേണായി സ്വീകരിച്ച പേര്?

Answer: ആനന്ദതീർഥൻ

575. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

576. .1918 ൽ ഗുരു സന്ദർശിച്ച വിദേശരാജ്യം?

Answer: സിലോൺ (ശ്രീലങ്ക)

577. Who was the first president of Nair Service Society formed in 1914 as 'Nair Bhrithyajana Sangham'?

Answer: K Kelappan

578. Pathiramanal Island is situated in

Answer: Vembanad Lake

579. Complete the proverb : “An idle mind is the ______ .”

Answer: devil’s workshop

580. Who was the founder of Cheramar Mahajana Sabha for dalits?

Answer: Pampady John Joseph

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.