Kerala PSC Renaissance in kerala Questions and Answers 32

This page contains Kerala PSC Renaissance in kerala Questions and Answers 32 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
621. The leader of Vimochana Samaram(Liberation Struggle)?

Answer: Mannath Padmanabhan

622. The mouth piece of Athmavidya Sangam?

Answer: Abhinava Keralam

623. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

Answer: കുഞ്ഞൻപിള്ള

624. ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം"എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

Answer: വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

625. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കര്‍ത്താവ്‌?

Answer: ബ്രഹ്മാനന്ദ ശിവയോഗി

626. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

Answer: നായർ ഭൃതൃ ജനസംഘം

627. കേരള നെഹൃ എന്നറിയപ്പെടുന്നത്?

Answer: കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

628. സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്?

Answer: ചിന്മുദ്ര

629. 1928- ൽ ആരംഭിച്ച ഏതു മാസികയുടെ ആപ്തവാക്യശോകമാണ് സഹോദരൻ അയ്യപ്പൻ രചിച്ചത്?

Answer: യുക്തിവാദി.

630. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര്?

Answer: ഐ.സി.ചാക്കോ.

631. നീലകണ്ഠ തീർഥപാദർ,തീർഥപാദപരമഹംസൻ, ശ്രീരാമാനന്ദതീർഥപാദൻ തുടങ്ങിയവർ ആരുടെ ശിഷ്യന്മാരായിരുന്നു?

Answer: ചട്ടമ്പിസ്വാമികളുടെ

632. ആലത്തുരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചതാര്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

633. അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്?

Answer: :ഡോ. വേലുക്കുട്ടി അരയൻ

634. . The place where Duryodhana Temple is situated in Kollam district:

Answer: Malanada

635. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?

Answer: റിസർവ്വ് ബാങ്ക്

636. Jatavaliabhar was the teacher of:

Answer: Chattampi Swami

637. Who was also known by the name 'Sree Bhatarakan'?

Answer: Chattampi Swamikal

638. Who among the following was the first Chief Justice of the High Court of Kerala ?

Answer: Justice K.T. Koshi

639. Who was the first malayalee to be portrayed on the Indian Postage stamp?

Answer: Sree Narayana Guru

640. NSS ന്‍റെ സ്ഥാപക പ്രസിഡന്‍റ്

Answer: കെ. കേളപ്പന്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.