Kerala PSC Renaissance in kerala Questions and Answers 23

This page contains Kerala PSC Renaissance in kerala Questions and Answers 23 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
441. Who is popularly known by the epithet \'Lincoln of Kerala

Answer: Pandit Karuppan

442. ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്?

Answer: ചട്ടമ്പിസ്വാമികൾ

443. വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്?

Answer: 1851 ജൂൺ 3

444. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?

Answer: 2010

445. 1911 ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?

Answer: വാഗ്ഭടാനന്ദൻ

446. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

447. ധർമ്മരാജ നിരൂപണം’ എഴുതിയത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

448. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

Answer: മന്നത്ത് പത്മനാഭൻ

449. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന?

Answer: ഹിന്ദുമഹാമണ്ഡലം

450. Kundara Vilambaram was in the year?

Answer: 1809, January 11. Veluthampi Dalava issued the Kundara Vilambaram.

451. അരയവംശ പരിപാലനയോഗം രൂപ വത്കരിച്ചതാര്?

Answer: ഡോ. വേലുക്കുട്ടി അരയൻ.

452. 'ലോകമാന്യൻ' എന്ന പ്രസിദ്ധീകരണമാ രംഭിച്ച സാമൂഹികപരിഷ്കർത്താവ്?

Answer: കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

453. അധസ്ഥിത സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ച് സമരം നടത്തിയത് എവിടെ?

Answer: പെരിനാട്(കൊല്ലം ജില്ല)

454. കേരളൻ' എന്ന തൂലികാനാമം ആരുടെ തായിരുന്നു?

Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള.

455. Who gave a detailed explanation of 'Chinmudra' to Swami Vivekananda when he visited Kerala?

Answer: Chattampi Swamikal

456. The founders of CMI(Carmelite of Mary Immaculate)

Answer: Kuriakose Elias Chavara, Malpan Thomas Porukara, Malpan Thomas Palackal

457. Who among the following is known as Kerala Vyasan ?

Answer: Kodungallur KunhikkuttanThampuran

458. Arrange the following words and phrases in the proper sequence to create a meaningful sentence : 1. plenty 2. there are 3. of fish 4. in the river

Answer: 2,1, 3, 4

459. Fill in the blank with the correct tense form : “John and his friend _____ for ten minutes.”

Answer: have been gossiping

460. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത്?

Answer: ജി ശങ്കരക്കുറുപ്പ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.