Kerala PSC Renaissance in kerala Questions and Answers 38

This page contains Kerala PSC Renaissance in kerala Questions and Answers 38 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
741. 1926-ൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?

Answer: പണ്ഡിറ്റ് കറുപ്പൻ

742. പണ്ഡിറ്റ്‌ കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്?

Answer: കേരളവർമ വലിയകോയിത്തമ്പുരാൻ

743. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?

Answer: ഇരവിപേരൂർ

744. ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ?

Answer: സദാശിവ അയ്യർ

745. ‘ചിദംബരാഷ്ടകം’ രചിച്ചത്?

Answer: : ശ്രീനാരായണ ഗുരു

746. ആനന്ദ തീർത്ഥൻ (1905-1987) ജനിച്ചവർഷം?

Answer: 1905 ജനുവരി 2 ( സ്ഥലം:തലശ്ശേരി)

747. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?

Answer: 1909

748. ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്?

Answer: സെന്‍റ് ജോസഫ് പ്രസ്

749. കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

750. Who founded Atma Vidya Sangham?

Answer: Vagbhatananda. He founded Atma Vidya Sangham in 1917. He was given the name “Vagbhatananda by Brahmananda SivaYogikal.

751. ശിവഗിരിയിൽവെച്ച് മഹാത്മജീ ഗുരുവിനെ സന്ദർശിച്ച വർഷം?

Answer: 1925

752. വിശുദ്ധിയോടുകൂടിയ ജീവിതം നയിക്കുന്നതിനാ യി വൈകുണ്ണസ്വാമികൾ സ്ഥാപിച്ച കൂട്ടായ്മ?

Answer: തുവയൻ കൂട്ടായ്മ

753. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?

Answer: ഇന്ദിരാഗാന്ധി (1980-ൽ).

754. ശ്രീനാരായണഗുരുവിനെ ഉഗ്രവ്രതൻ മുനിയായുംഎസ്.എൻ.ഡി.പി.യെ വൃക്ഷമായും സ്വയം കുയി ലായും സങ്കല്പിച്ച് കുമാരനാശാൻ രചിച്ച കാവ്യം ഏത്

Answer: ഗ്രാമവൃക്ഷത്തിലെ കുയിൽ.

755. Rural Landless Employment Guarantee Programme(RLEGP) was introduced in India on:

Answer: August 15, 1983

756. 'ASHA' is the scheme for providing which of the following services to people of India?

Answer: Health Service

757. Which Renaissance leader in Kerala started Vidyaposhini Sabha?

Answer: Sahodaran Ayyappan

758. 'Nirvritipanchakam' was written by

Answer: Sree Narayana Guru

759. Who wrote the song Kottiyoor Ulsavapattu?

Answer: Vagbhatananda

760. 'Atmanutapam' is written by

Answer: Mar Kuriakose Elias Chavara

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.